ച​പ്പാ​ത്തി​ക്ക​ല്ലി​ലും സ്വ​ർ​ണം; ക​രി​പ്പൂ​രി​ൽ വീ​ണ്ടും സ്വ​ർ​ണ​വേ​ട്ട
ച​പ്പാ​ത്തി​ക്ക​ല്ലി​ലും സ്വ​ർ​ണം; ക​രി​പ്പൂ​രി​ൽ വീ​ണ്ടും സ്വ​ർ​ണ​വേ​ട്ട
Thursday, October 21, 2021 5:16 PM IST
കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​രി​ൽ വീ​ണ്ടും സ്വ​ർ​ണ​വേ​ട്ട. ച​പ്പാ​ത്തി​ക്ക​ല്ലി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച 796 ഗ്രാം ​സ്വ​ർ​ണം പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ല​പ്പു​റം സ്വ​ദേ​ശി സ​മീ​ജ് പി​ടി​യി​ലാ​യി. ഇ​യാ​ൾ ജി​ദ്ദ​യി​ൽ​നി​ന്ന് എ​ത്തി​യ​താ​യി​രു​ന്നു.

ച​പ്പാ​ത്തി പ​ര​ത്താ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ക​ല്ലി​നു​ള്ളി​ൽ ഷീ​റ്റ് രൂ​പ​ത്തി​ൽ സ്വ​ർ​ണം ഒ​ളി​പ്പി​ച്ച് ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം. പി​ടി​ച്ചെ​ടു​ത്ത സ്വ​ർ​ണ​ത്തി​ന് വി​പ​ണി​യി​ൽ 30 ല​ക്ഷം രൂ​പ വി​ല​വ​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.