ഡാം ​തു​റ​ക്ക​ൽ: എ​യ​ർ ലി​ഫ്റ്റിം​ഗി​നും സ​ജ്ജ​മെ​ന്ന് റ​വ​ന്യൂ മ​ന്ത്രി
ഡാം ​തു​റ​ക്ക​ൽ: എ​യ​ർ ലി​ഫ്റ്റിം​ഗി​നും സ​ജ്ജ​മെ​ന്ന് റ​വ​ന്യൂ മ​ന്ത്രി
Tuesday, October 19, 2021 3:36 PM IST
തി​രു​വ​ന​ന്ത​പു​രം: ഡാ​മു​ക​ൾ തു​റ​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ഒ​ഴി​യാ​ൻ മ​ടി​ക്ക​രു​തെ​ന്ന് റ​വ​ന്യു​മ​ന്ത്രി കെ.​രാ​ജ​ൻ. ഇ​ത്ത​വ​ണ ഡാ​മു​ക​ൾ തു​റ​ക്കു​ന്ന​തി​ൽ ജ​ന​ങ്ങ​ൾ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ൻ​ഡി​ആ​ർ​എ​ഫി​ന്‍റെ 11 സം​ഘ​ങ്ങ​ൾ കൂ​ടി സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്: ജ​ന​ങ്ങ​ളെ സു​ര​ക്ഷി​ത​രാ​ക്കാ​ൻ എ​യ​ർ​ലി​ഫ്റ്റിം​ഗ് വേ​ണ്ടി വ​ന്നാ​ൽ അ​തി​നും സം​സ്ഥാ​നം സ​ജ്ജ​മാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

അ​നാ​വ​ശ്യ​വും തെ​റ്റാ​യ​തു​മാ​യ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ഇ​ക്കാ​ര്യം ശ്ര​ദ്ധി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.