ഉ​ത്ത​രാ​ഖ​ണ്ഡി​ൽ മേ​ഘ​വി​സ്ഫോ​ട​നം; നി​ര​വ​ധി​പ്പേ​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു
ഉ​ത്ത​രാ​ഖ​ണ്ഡി​ൽ മേ​ഘ​വി​സ്ഫോ​ട​നം; നി​ര​വ​ധി​പ്പേ​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു
Tuesday, October 19, 2021 11:55 AM IST
ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാഖ​ണ്ഡി​ൽ വീ​ണ്ടും മേ​ഘ​വി​സ്ഫോ​ട​നം. നൈ​നി​റ്റാ​ളി​ലെ രാം​ഗ​ഡി​ലാ​ണ് മേ​ഘ​വി​സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. നൈ​നി​റ്റാ​ളിൽ ന​ദി ക​ര​ക​വി​ഞ്ഞ് ഒ​ഴു​കു​ക​യാ​ണ്.

ക​ന​ത്ത​മ​ഴ​യെ തു​ട​ർ​ന്ന് കെ​ട്ടി​ട​ങ്ങ​ളി​ൽ നി​ര​വ​ധി​പ്പേ​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. റോ​ഡു​ക​ളും തെ​രു​വു​ക​ളും വെ​ള്ള​ത്തി​ൽ മു​ങ്ങി. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളാ​യി ക​ന​ത്ത​മ​ഴ​യാ​ണ് ഉ​ത്ത​രാ​ഖ​ണ്ഡി​ൽ പെ​യ്യു​ന്ന​ത്. നേ​പ്പാ​ളി​ൽ​നി​ന്നു​ള്ള മൂ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ മ​ഴ​ക്കെ​ടു​തി​യി​ൽ മ​രി​ക്കു​ക​യും ചെ​യ്തു. ചാ​ർ​ധാം തീ​ർ​ഥാ​ട​ക​രോ​ടു യാ​ത്ര താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കാ​ൻ അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.