ഞാ​ൻ തി​രി​ച്ചെ​ത്തി; ഫേ​സ്ബു​ക്ക് പോ​സ്റ്റു​മാ​യി പി.​വി. അ​ൻ​വ​ർ
ഞാ​ൻ തി​രി​ച്ചെ​ത്തി; ഫേ​സ്ബു​ക്ക് പോ​സ്റ്റു​മാ​യി പി.​വി. അ​ൻ​വ​ർ
Friday, October 15, 2021 5:36 PM IST
മ​ല​പ്പു​റം: ഞാ​ൻ തി​രി​ച്ചെ​ത്തി​യെ​ന്ന ഫേ​സ്ബു​ക്ക് പോ​സ്റ്റു​മാ​യി നി​ല​ന്പൂ​ർ എം​എ​ൽ​എ പി.​വി. അ​ൻ​വ​ർ. ഏ​റെ​നാ​ളാ​യി മ​ണ്ഡ​ല​ത്തി​ലും നി​യ​മ​സ​ഭ​യി​ലും കാ​ണാ​നി​ല്ലെ​ന്ന പ്ര​തി​പ​ക്ഷ പ​രി​ഹാ​സ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ൻ​വ​ർ എ​ത്തി​യി​രി​ക്കു​ന്ന​ത്.

സി​പി​എം അ​ണി​ക​ള്‍​ക്കൊ​പ്പം കാ​റി​ല്‍ സ​ഞ്ച​രി​ക്കു​ന്ന ചി​ത്ര​ത്തോ​ടെ​യാ​ണ് അ​ന്‍​വ​റി​ന്‍റെ ര​ണ്ട് വാ​ക്കു​ക​ളി​ലു​ള്ള കു​റി​പ്പ്.

ഫേ​സ്ബു​ക്ക് കു​റി​പ്പി​ന് താ​ഴെ പ​രി​ഹാ​സ​ങ്ങ​ളാ​യി വ​രു​ന്ന ട്രോ​ളു​ക​ള്‍​ക്ക് കു​റി​ക്കു​കൊ​ള്ളു​ന്ന മ​റു​പ​ടി​യും എം​എ​ല്‍​എ ന​ല്‍​കു​ന്നു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.