ക​ന​ത്ത മ​ഴ; ഇ​ടു​ക്കി ഡാ​മി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു
ക​ന​ത്ത മ​ഴ; ഇ​ടു​ക്കി ഡാ​മി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു
Friday, October 15, 2021 10:17 AM IST
ഇ​ടു​ക്കി: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ഇ​ടു​ക്കി ഡാ​മി​ൽ ജ​ല നി​ര​പ്പ് ഉ​യ​ർ​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. ഇ​വി​ടെ ജ​ല നി​ര​പ്പ് 2,390.86 അ​ടി​യാ​യി. 2,403 ആ​ണ് ഡാ​മിന്‍റെ സം​ഭ​ര​ണ പ​രി​ധി.

നി​ല​വി​ലെ റൂ​ൾ ക​ർ​വ് അ​നു​സ​രി​ച്ച് ജ​ല​നി​ര​പ്പ് ഒ​ര​ടി കൂ​ടി ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് ജാ​ഗ്ര​താ നി​ർ​ദേ​ശം പ്ര​ഖ്യാ​പി​ച്ച​ത്. 2397.86 അ​ടി​യി​ലെ​ത്തി​യാ​ൽ റെ​ഡ് അ​ല​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ച ശേ​ഷം ജി​ല്ലാ ക​ല​ക്ട​റു​ടെ അ​നു​മ​തി​യോ​ടെ ഷ​ട്ട​ർ ഉ​യ​ർ​ത്തി വെ​ള്ളം തു​റ​ന്നു വി​ട​ണ​മെ​ന്നാ​ണ് നി​യ​മം.

ഓ​രോ മൂ​ന്നു മ​ണി​ക്കൂ​റി​ലും ഡാ​മി​ലെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​ന്നു​ണ്ട്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.