അ​ജ്ഞാ​ത ശ​ര​വ​ർ​ഷം; നോ​ർ​വേ​യി​ൽ അ​ഞ്ച് പേ​ർ കൊ​ല്ല​പ്പെ​ട്ടു
അ​ജ്ഞാ​ത ശ​ര​വ​ർ​ഷം; നോ​ർ​വേ​യി​ൽ അ​ഞ്ച് പേ​ർ കൊ​ല്ല​പ്പെ​ട്ടു
Thursday, October 14, 2021 7:49 AM IST
ഓ​സ്‌​ലൊ: നോ​ർ​വേ​യി​ൽ അ​മ്പും വി​ല്ലും ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ച് പേ​ർ കൊ​ല്ല​പ്പെ​ട്ടു. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. അ​ക്ര​മി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ‌ഓ​സ്‌​ലൊ​യു​ടെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ന​ഗ​ര​മാ​യ കോം​ഗ്സ്ബെ​ർ​ഗി​ന്‍റെ വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. ആ​ക്ര​മ​ണം ന​ട​ത്താ​നു​ള്ള പ്രേ​ര​ണ​യെ​ന്താ​ണെ​ന്ന് അ​ജ്ഞാ​ത​മാ​ണ്. ഭീ​ക​രാ​ക്ര​മ​ണ സം​ശ​യം പോ​ലീ​സ് ഇ​തു​വ​രെ ത​ള്ളി​ക്ക​ള​ഞ്ഞി​ട്ടി​ല്ല. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.