കെ​നി​യ​ൻ ദീ​ർ​ഘ​ദൂ​ര ഓ​ട്ട​ക്കാ​രി ആ​ഗ്ന​സ് ടി​റോ​പ് കു​ത്തേ​റ്റു​മ​രി​ച്ചു; ഭ​ർ​ത്താ​വ് ഒ​ളി​വി​ൽ
കെ​നി​യ​ൻ ദീ​ർ​ഘ​ദൂ​ര ഓ​ട്ട​ക്കാ​രി ആ​ഗ്ന​സ് ടി​റോ​പ് കു​ത്തേ​റ്റു​മ​രി​ച്ചു; ഭ​ർ​ത്താ​വ് ഒ​ളി​വി​ൽ
Thursday, October 14, 2021 6:53 AM IST
നെ​യ്റോ​ബി: കെ​നി​യ​യു​ടെ ദീ​ർ​ഘ​ദൂ​ര ഓ​ട്ട​ക്കാ​രി​യും ലോ​ക​റി​ക്കാ​ർ​ഡ് ജേ​താ​വു​മാ​യ ആ​ഗ്ന​സ് ടി​റോ​പ് കു​ത്തേ​റ്റു​മ​രി​ച്ചു. എ​ൽ​ജി​യോ-​മ​ര​ക്വെ​റ്റ് കൗ​ണ്ടി​യി​ലെ ഇ​റ്റ​നി​ൽ ആ​ഗ്ന​സി​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം. ക​ട്ടി​ലി​ൽ കു​ത്തേ​റ്റ് മ​രി​ച്ച​നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ക​ഴു​ത്തി​ലാ​ണ് കു​ത്തേ​റ്റി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​നു ശേ​ഷം ഇ​വ​രു​ടെ ഭ​ർ​ത്താ​വി​നെ കാ​ണാ​താ​യി. പ്ര​തി ഇ​യാ​ളാ​ണെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്.

ലോ​ക അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ര​ണ്ടു ത​വ​ണ വെ​ങ്ക​ല മെ​ഡ​ൽ നേ​ടി​യ താ​ര​മാ​ണ് ആ​ഗ്ന​സ്. ക​ഴി​ഞ്ഞ ഒ​ളി​മ്പി​ക്സ് 5,000 മീ​റ്റ​റി​ൽ നാ​ലാം സ്ഥാ​ന​ത്ത് എ​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം ജ​ർ​മ​നി​യി​ൽ ന​ട​ന്ന 10 കി.​മീ മാ​ര​ത്തോ​ണി​ൽ ലോ​ക റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.