ആ​കാ​ശ് പ്രൈം ​മി​സൈ​ൽ പ​രീ​ക്ഷ​ണം വി​ജ​യം
ആ​കാ​ശ് പ്രൈം ​മി​സൈ​ൽ പ​രീ​ക്ഷ​ണം വി​ജ​യം
Tuesday, September 28, 2021 7:54 AM IST
ന്യൂ​ഡ​ൽ​ഹി: ഡി​ആ​ർ​ഡി​ഒ നി​ർ​മി​ച്ച മ​ധ്യ​ദൂ​ര മി​സൈ​ലാ​യ ആ​കാ​ശി​ന്‍റെ പു​തി​യ പ​തി​പ്പാ​യ ആ​കാ​ശ് പ്രൈ​മി​ന്‍റെ പ​രീ​ക്ഷ​ണം വി​ജ​യം. ഒ​ഡീ​ഷ​യി​ലെ ചാ​ന്ദി​പു​രി​ൽ തി​ങ്ക​ളാ​ഴ​ച വൈ​കു​ന്നേ​രം 4.30നാ​യി​രു​ന്നു പ​രീ​ക്ഷ​ണം.

മെ​ച്ച​പ്പെ​ട്ട റ​ഡാ​ർ സം​വി​ധാ​ന​വും കൃ​ത്യ​ത​യോ​ടെ പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള മി​ക​വു​മാ​ണ് ആ​കാ​ശ് പ്രൈ​മി​ന്‍റെ സ​വി​ശേ​ഷ​ത​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.