വാ​ള​യാ​ർ അ​ണ​ക്കെ​ട്ടി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ മൂ​ന്നു വി​ദ്യാ​ർ​ഥി​ക​ളെ കാ​ണാ​താ​യി
വാ​ള​യാ​ർ അ​ണ​ക്കെ​ട്ടി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ മൂ​ന്നു വി​ദ്യാ​ർ​ഥി​ക​ളെ കാ​ണാ​താ​യി
Monday, September 27, 2021 4:12 PM IST
പാ​ല​ക്കാ​ട്: വാ​ള​യാ​ർ അ​ണ​ക്കെ​ട്ടി​ൽ കു​ളി​ക്കാ​നി​റങ്ങി​യ മൂ​ന്നു വി​ദ്യാ​ർ​ഥി​ക​ളെ കാ​ണാ​താ​യി. ത​മി​ഴ്നാ​ട് സു​ന്ദ​രാ​പു​രം സ്വ​ദേ​ശി​ക​ളെ​യാ​ണ് കാ​ണാ​താ​യ​ത്. അ​ഞ്ചം​ഗ​സം​ഘ​മാ​ണ് അ​ണ​ക്കെ​ട്ടി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്. കാ​ണാ​താ​യ​വ​ർ​ക്കാ​യി പോ​ലീ​സും അ​ഗ്നി​ശ​മ​ന​സേ​ന​യും തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.