അ​ടു​ത്ത​ബ​ന്ധ​മോ..? മോ​ന്‍​സ​ന് വേ​ണ്ടി ഡ​ല്‍​ഹി​യി​ല്‍ ഇ​ട​പെ​ട്ട​ത് കെ. ​സു​ധാ​ക​ര​നെ​ന്ന് ആ​രോ​പ​ണം
അ​ടു​ത്ത​ബ​ന്ധ​മോ..? മോ​ന്‍​സ​ന് വേ​ണ്ടി ഡ​ല്‍​ഹി​യി​ല്‍ ഇ​ട​പെ​ട്ട​ത് കെ. ​സു​ധാ​ക​ര​നെ​ന്ന് ആ​രോ​പ​ണം
Monday, September 27, 2021 11:55 AM IST
തി​രു​വ​ന​ന്ത​പു​രം: പു​രാ​വ​സ്തു വി​ല്‍​പ​ന​ക്കാ​ര​നെ​ന്ന പേ​രി​ല്‍ കോ​ടി​ക​ളു​ടെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തി​യ മോ​ൻ​സ​ൺ മാ​വു​ങ്ക​ലു​മാ​യി കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ന് അ​ടു​ത്ത ബ​ന്ധ​മെ​ന്ന് ആ​രോ​പ​ണം. മോ​ന്‍​സ​ന്‍റെ ഡ​ല്‍​ഹി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ല വി​ഷ​യ​ങ്ങ​ളി​ലെ ത​ട​സ​ങ്ങ​ള്‍ നീ​ക്കാ​ന്‍ സു​ധാ​ക​ര​ന്‍ ഇ​ട​പെ​ട്ടി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി​ക്കാ​ര​ൻ ആ​രോ​പി​ക്കു​ന്ന​ത്.

സു​ധാ​ക​ര​ൻ നി​ര​വ​ധി ത​വ​ണ മോ​ൻ​സ​ന്‍റെ വീ​ട്ടി​ൽ എ​ത്തി​യി​രു​ന്നു. പ​ത്ത് ദി​വ​സം ഇ​യാ​ളു​ടെ വീ​ട്ടി​ല്‍ സു​ധാ​ക​ര​ന്‍ താ​മ​സി​ച്ച് ചി​കി​ത്സ ന​ട​ത്തി​യി​രു​ന്നു. ഡെ​ര്‍​മ​റ്റോ​ള​ജി​സ്റ്റ് എ​ന്ന പേ​രി​ലും മോ​ന്‍​സ​ണ്‍ ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ട്. പ​രാ​തി​ക്കാ​ര​ൻ അ​നൂ​പ് 25 ല​ക്ഷം കൈ​മാ​റി​യ​ത് കെ ​സു​ധാ​ക​ര​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണെ​ന്നും പ​റ​യ​പ്പെ​ടു​ന്നു.

അ​തേ​സ​മ​യം, സു​ധാ​ക​ര​നും മോ​ൻ​സ​ൺ മാ​വു​ങ്ക​ലും ഒ​ന്നി​ച്ചു നി​ൽ​ക്കു​ന്ന ചി​ത്ര​ങ്ങ​ളും ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. അ​തേ​സ​മ​യം, കേ​ര​ള പോ​ലീ​സി​ലെ​യും, രാ​ഷ്ട്രീ​യ, സി​നി​മ മേ​ഖ​ല​ക​ളി​ലെ​യും നി​ര​വ​ധി പേ​രു​മാ​യും മോ​ന്‍​സ​ണ്‍ അ​ടു​പ്പം പു​ല​ര്‍​ത്തി​യി​രു​ന്ന​താ​യാ​ണ് തെ​ളി​വു​ക​ൾ പു​റ​ത്തു​വ​രു​ന്ന​ത്.

കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​നെ കൂ​ടാ​തെ മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി ജി​ജി തോം​സ​ൺ, മു​ൻ ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ, എ​ഡി​ജി​പി മ​നോ​ജ് എ​ബ്ര​ഹാം, മോ​ഹ​ൻ​ലാ​ൽ എ​ന്നി​വ​രു​മാ​യി മോ​ൻ​സ​ൺ നി​ൽ​ക്കു​ന്ന ചി​ത്ര​ങ്ങ​ളും ഇ​തി​നോ​ട​കം പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​യ​ര്‍​ന്ന​പ്പോ​ഴും മോ​ന്‍​സ​ണി​നാ​യി ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ട​പെ​ട്ടി​രു​ന്നു എ​ന്നാ​ണ് വി​വ​രം. മു​ന്‍ ഡി​ഐ​ജി എ​സ് സു​രേ​ന്ദ്ര​ന് മോ​ന്‍​സ​ന് അ​ടു​ത്ത ബ​ന്ധം ഉ​ണ്ടെ​ന്നു ആ​ക്ഷേ​പ​മു​ണ്ട്. മോ​ന്‍​സ​നാ​യി ഐ​ജി ല​ക്ഷ​മ​ണ ഇ​ട​പെ​ട്ട​തി​ന്‍റെ രേ​ഖ​ക​ളും പു​റ​ത്ത് വ​ന്നി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.