ഹ​ർ​ത്താ​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​ഖ്യാ​പി​ക്കാ​നാ​വി​ല്ല; ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി
ഹ​ർ​ത്താ​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​ഖ്യാ​പി​ക്കാ​നാ​വി​ല്ല; ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി
Friday, September 24, 2021 1:38 PM IST
കൊ​ച്ചി: ഹ​ർ​ത്താ​ലി​നെ​തി​രാ​യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി. തി​ങ്ക​ളാ​ഴ്ച​ത്തെ ഹ​ർ​ത്താ​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സ​ർ​പ്പി​ച്ച പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി​യാ​ണ് കോ​ട​തി ത​ള്ളി​യ​ത്.

ഹ​ർ​ത്താ​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​ഖ്യാ​പി​ക്കാ​നാ​വി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് ജോ​ലി ചെ​യ്യാ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചു. ഹ​ർ​ത്താ​ലി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​വ​ർ​ക്ക് സം​ര​ക്ഷ​ണ​മൊ​രു​ക്കു​മെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നി​ല്ലാ​യെ​ന്ന് സ​ർ​ക്കാ​ർ ഉ​റ​പ്പു വ​രു​ത്തും. സ​ർ​ക്കാ​രി​ന്‍റെ ഉ​റ​പ്പി​ൻ​മേ​ൽ ഹ​ർ​ജി ഹൈ​ക്കോ​ട​തി തീ​ർ​പ്പാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.