സു​നി​ഷ​യു​ടെ ആ​ത്മ​ഹ​ത്യ: വി​ജീ​ഷി​ന്‍റെ അ​ച്ഛ​ൻ അ​റ​സ്റ്റി​ൽ
സു​നി​ഷ​യു​ടെ ആ​ത്മ​ഹ​ത്യ: വി​ജീ​ഷി​ന്‍റെ അ​ച്ഛ​ൻ അ​റ​സ്റ്റി​ൽ
Friday, September 24, 2021 12:47 PM IST
പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍ വെ​ള്ളൂ​രി​ലെ സു​നി​ഷ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ര്‍​ത്താ​വി​ന്‍റെ അ​ച്ഛ​ൻ അ​റ​സ്റ്റി​ൽ. വി​ജീ​ഷി​ന്‍റെ അ​ച്ഛ​ൻ കോ​റോം സ്വ​ദേ​ശി ര​വീ​ന്ദ്ര​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ, ഗാ​ർ​ഹി​ക പീ​ഡ​നം എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് അ​റ​സ്റ്റ്.

വി​​ജീ​ഷി​നെ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഓ​ഗ​സ്റ്റ് 29നാ​ണ് വി​​ജീ​​ഷി​ന്‍റെ ഭാ​ര്യ സു​നീ​ഷ​യെ (26) വെ​ള്ളൂ​രി​ലെ ഭ​ര്‍​തൃ​ഗൃ​ഹ​ത്തി​ലെ കു​ളി​മു​റി​യു​ടെ വെ​ന്‍റി​ലേ​ഷ​നി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ​ത്തി​നു ശേ​ഷം വി​​ജീ​​ഷി​നേ​യും ഭ​ര്‍​തൃ​വീ​ട്ടു​കാ​രേ​യും സു​നീ​ഷ കു​റ്റ​പ്പെ​ടു​ത്തു​ന്ന ശ​ബ്ദ സ​ന്ദേ​ശ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ഗാ​ര്‍​ഹി​ക പീ​ഡ​ന​മാ​യി മാ​റി​യ യു​വ​തി​യു​ടെ ആ​ത്മ​ഹ​ത്യ വി​വാ​ദ​മാ​വു​ക​യും സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ളെ ഉ​ട​ന്‍ അ​റ​സ്റ്റു ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​യി.

യു​വ​തി​യു​ടെ മ​ര​ണം ഭ​ര്‍​ത്താ​വി​ന്‍റേ​യും ഭ​ര്‍​തൃ​വീ​ട്ടു​കാ​രു​ടേ​യും പീ​ഡ​നം മൂ​ല​മാ​ണെ​ന്നാ​യി​രു​ന്നു യു​വ​തി​യു​ടെ വീ​ട്ടു​കാ​രു​ടെ മൊ​ഴി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.