നാർകോട്ടിക് ജിഹാദ്: സംസ്ഥാന സർക്കാരിനെ വെട്ടിലാക്കി കേന്ദ്രനീക്കം
നാർകോട്ടിക് ജിഹാദ്: സംസ്ഥാന സർക്കാരിനെ വെട്ടിലാക്കി കേന്ദ്രനീക്കം
Thursday, September 23, 2021 10:57 AM IST
കോ​​ട്ട​​യം: പാ​​ലാ ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് ചൂ​​ണ്ടി​​ക്കാ​​ട്ടി​​യ നാ​​ർ​​കോ​​ട്ടി​​ക് ജി​​ഹാ​​ദ് വി​​ഷ​​യ​​ത്തി​​ൽ മു​​സ്‌​​ലിം സം​​ഘ​​ട​​ന​​ക​​ളു​​ടെ സ​​മ്മ​​ർ​​ദ​​ത്തി​​ൽ ബി​​ഷ​​പ്പി​​നെ​​തി​​രേ നി​​ല​​പാ​​ട് സ്വീ​​ക​​രി​​ച്ച ഇ​​ട​​തു വ​​ല​​തു ക​​ക്ഷി​​ക​​ളെ വെ​​ട്ടി​​ലാ​​ക്കി കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രി​​ന്‍റെ നീ​​ക്കം.

വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ സ​ഭാ​ധ്യ​ക്ഷ​ന്മാ​രു​ടെ യോ​ഗം വി​ളി​ക്കു​മെ​ന്ന സൂ​ച​ന​യാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​രു​ന്ന​ത്. സു​രേ​ഷ് ഗോ​പി എം​പി​യാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ സ​ഭാ​ധ്യ​ക്ഷ​ന്മാ​രു​ടെ യോ​ഗം വി​ളി​ക്കു​മെ​ന്നു പ​റ​ഞ്ഞ​ത്. നേ​ര​ത്തെ കേ​ന്ദ്ര​നി​ർ​ദേ​ശ പ്ര​കാ​രം സു​രേ​ഷ് ഗോ​പി എം​പി പാ​ലാ ബി​ഷ​പ്പി​നെ നേ​രി​ട്ടു സ​ന്ദ​ർ​ശി​ക്കു​ക​യും പി​ന്തു​ണ അ​റി​യി​ക്കു​ക​യും​ചെ​യ്തി​രു​ന്നു.

നാ​ർ​ക്കോ​ട്ടി​ക് ജി​ഹാ​ദ് എ​ന്നൊ​രു വി​ഷ​യം ഇ​ല്ലെ​ന്നും അ​ങ്ങ​നെ​യൊ​രു വാ​ക്ക് ഉ​പ​യോ​ഗി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലാ​യി​രു​ന്നു എ​ന്നും പ്ര​തി​ക​രി​ച്ച് ഇ​ന്ന​ലെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തി​​യി​രു​ന്നു.

നാ​ർ​ക്കോ​ട്ടി​ക് ജി​ഹാ​ദും ലൗ ​ജി​ഹാ​ദും ഇ​ല്ലെ​ന്നു സ്ഥാ​പി​ക്കാ​ൻ ശ്ര​മി​ച്ചു ചി​ല ക​ണ​ക്കു​ക​ളും അ​ദ്ദേ​ഹം നി​ര​ത്തി​യി​രു​ന്നു. മ​യ​ക്കു​മ​രു​ന്നു കേ​സി​ൽ പി​ടി​യി​ലാ​യ​വ​രു​ടെ മ​തം തി​രി​ച്ചു​ള്ള ക​ണ​ക്കും മു​ഖ്യ​മ​ന്ത്രി അ​വ​ത​രി​പ്പി​ച്ചു.

ബി​ഷ​പ് പ്ര​സ്താ​വ​ന തി​രു​ത്തു​ക​യാ​ണെ​ന്നു വേ​ണ്ട​തെ​ന്ന മ​ട്ടി​ലു​ള്ള സ​മീ​പ​ന​മാ​ണ് മു​ഖ്യ​മ​ന്ത്രി​യും സി​പി​ഐ​യും മു​ന്നോ​ട്ടു​വ​ച്ച​ത്. ആ​ദ്യ ദി​വ​സ​ത്തെ ല​ഘു​വാ​യ വി​മ​ർ​ശ​ന​ത്തി​നു ശേ​ഷം പ്ര​തി​ക​രി​ക്കാ​തി​രു​ന്ന മു​ഖ്യ​മ​ന്ത്രി​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ബി​ഷ​പ്പി​നെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ ക​ടു​ത്ത നി​ല​പാ​ടു​മാ​യി രം​ഗ​ത്തു​വ​ന്ന​ത്.

സ​ർ​ക്കാ​രി​ലെ മ​ന്ത്രി വി.​എ​ൻ.​വാ​സ​വ​ൻ ബി​ഷ​പ്പി​നെ സ​ന്ദ​ർ​ശി​ച്ച​തു സ​മ​സ്ത അ​ട​ക്ക​മു​ള്ള മു​സ്‌​ലിം സം​ഘ​ട​ന​ക​ളെ പ്ര​കോ​പി​പ്പി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വ​മാ​യി സ​മ​സ്ത രം​ഗ​ത്തു​വ​ന്നി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ മു​സ്‌​ലിം സം​ഘ​ട​ന​ക​ൾ കോ​ഴി​ക്കോ​ട്ട് യോ​ഗം വി​ളി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ​യാ​ണ് ബി​ഷ​പ് മു​ന്നോ​ട്ടു​വ​ച്ച വി​ഷ​യ​ത്തി​നെ​തി​രേ നി​ല​പാ​ട് സ്വീ​ക​രി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യും സം​സ്ഥാ​ന സ​ർ​ക്കാ​രും നി​ർ​ബ​ന്ധി​ത​മാ​യ​ത്.

ഈ ​വി​ഷ​യ​ത്തി​ൽ തി​രു​ത്ത​ലാ​ണ് വേ​ണ്ട​തെ​ന്നും സ​ർ​വ​ക​ക്ഷി​യോ​ഗ​വും സ​മു​ദാ​യനേതൃ യോ​ഗ​വു​മൊ​ന്നും വി​ളി​ച്ചു ച​ർ​ച്ച ചെ​യ്യേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നു​മാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ന്ന​ലെ​ത്തെ പ്ര​തി​ക​ര​ണം. എ​ന്നാ​ൽ, ബി​ഷ​പ് മു​ന്നോ​ട്ടു​വ​ച്ച വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​ൻ സ​ഭാ​ധ്യ​ക്ഷ​ന്മാ​രു​ടെ യോ​ഗം വി​ളി​ക്കു​മെ​ന്നു കേ​ന്ദ്ര​സ​ർ​ക്കാ​ർ സൂ​ച​ന ന​ൽ​കി​യ​തോ​ടെ വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ വെ​ട്ടി​ലാ​യി​രി​ക്കു​ക​യാ​ണ്.

ഈ ​വി​ഷ​യം വി​ട്ടു​ക​ള​യാ​ൻ ത​യാ​റ​ല്ലെ​ന്നും വേ​ണ്ടി​വ​ന്നാ​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നു​മു​ള്ള സൂ​ച​ന​യാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​വ​ച്ചി​ട്ടു​ള്ള​ത്. ബി​ഷ​പ് ഉ​യ​ർ​ത്തി​യ വി​ഷ​യം അ​ന്വേ​ഷി​ക്കു​ക​യോ പ​രി​ശോ​ധി​ക്കു​ക​യോ ചെ​യ്യാ​തെ ത​ള്ളി​ക്ക​ള​യു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ല​പാ​ടി​നെ​തി​രേ പൊ​തു​സ​മൂ​ഹ​ത്തി​ൽ ജ​ന​വി​കാ​രം ശ​ക്ത​മാ​യി നി​ല​നി​ൽ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഈ ​വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​മെ​ന്ന സൂ​ച​ന ഇ​പ്പോ​ൾ കേ​ന്ദ്ര​സ​ർ​ക്കാ​രി​ൽ​നി​ന്നു സു​രേ​ഷ് ഗോ​പി വ​ഴി നൽകിയിരിക്കുന്നത്.

പാ​​ലാ ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ടി​​ന്‍റെ നാ​​ർ​​ക്കോ​​ട്ടി​​ക് ജി​​ഹാ​​ദ് പ്ര​​സം​​ഗം ച​​ർ​​ച്ച​​യാ​​യ​​തി​​നു പി​​ന്നാ​​ലെ ആ​​ദ്യ ദി​​വ​​സ​​ങ്ങ​​ളി​​ൽ മു​​ഖ്യ​​മ​​ന്ത്രി വി​​മ​​ർ​​ശ​​ന​​വു​​മാ​​യി രം​​ഗ​​ത്തു​​വ​​ന്നി​​രു​​ന്നു. എ​​ന്നാ​​ൽ, തു​​ട​​ർ​​ന്നു​​ള്ള ദി​​വ​​സ​​ങ്ങ​​ളി​​ൽ ബി​​ഷ​​പ് ചൂ​​ണ്ടി​​ക്കാ​​ണി​​ച്ച വി​​ഷ​​യ​​ത്തി​​നു പൊ​​തു​​സ​​മൂ​​ഹ​​ത്തി​​ന്‍റെ വ​​ലി​​യ പി​​ന്തു​​ണ കി​​ട്ടു​​ന്ന​​തു മ​​ന​​സി​​ലാ​​ക്കി വി​​മ​​ർ​​ശ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്നു സി​​പി​​എം പ​​തു​​ക്കെ പി​​ൻ​​വ​​ലി​​ഞ്ഞു.

ബി​​ഷ​​പ്പി​​ന് ഐ​​ക്യ​​ദാ​​ർ​​ഢ്യം അ​​റി​​യി​​ച്ചു​​കൊ​​ണ്ടു നി​​ര​​വ​​ധി നേ​​താ​​ക്ക​​ളും പ്ര​​സ്ഥാ​​ന​​ങ്ങ​​ളും പാ​​ലാ​​യി​​ലെ​​ത്തു​​ക​​യും അ​​ദ്ദേ​​ഹ​​ത്തെ സ​​ന്ദ​​ർ​​ശി​​ക്കു​​ക​​യും ചെ​​യ്ത​​തോ​​ടെ മു​​ഖ്യ രാ​​ഷ്‌​​ട്രീ​​യ ക​​ക്ഷി​​ക​​ളാ​​യ സി​​പി​​എ​​മ്മും കോ​​ൺ​​ഗ്ര​​സും വെ​​ട്ടി​​ലാ​​വു​​ക​​യും​​ചെ​​യ്തി​​രു​​ന്നു.

ഇ​​തി​​നി​​ട​​യി​​ൽ നാ​​ർ​​കോ​​ട്ടി​​ക് ജി​​ഹാ​​ദ് വി​​ഷ​​യ​​ത്തി​​ൽ ബി​​ഷ​​പ്പി​​നെ പൂ​​ർ​​ണ​​മാ​​യും പി​​ന്തു​​ണ​​ച്ചു ബി​​ജെ​​പി​​യും രം​​ഗ​​ത്തെ​​ത്തി. ഗോ​​വ ഗ​​വ​​ർ​​ണ​​ർ പി.​​എ​​സ്.​​ശ്രീ​​ധ​​ര​​ൻ പി​​ള്ള ബി​​ഷ​​പ്പി​​നെ നേ​​രി​​ട്ടു വി​​ളി​​ച്ചു പി​​ന്തു​​ണ അ​​റി​​യി​​ച്ചു. സു​​രേ​​ഷ് ഗോ​​പി എം​​പി​​യും വി​​വി​​ധ ബി​​ജെ​​പി നേ​​താ​​ക്ക​​ളും പി​​ന്തു​​ണ​​യു​​മാ​​യി പാ​​ലാ ബി​​ഷ​​പ്സ് ഹൗ​​സി​​ലെ​​ത്തി.

ഇ​​തോ​​ടെ കോ​​ൺ​​ഗ്ര​​സും ചു​​വ​​ടു​​മാ​​റ്റി. കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് കെ.​​സു​​ധാ​​ക​​ര​​ൻ പാ​​ലാ​​യി​​ലെ​​ത്തി ബി​​ഷ​​പ്പി​​നെ ക​​ണ്ടു സം​​സാ​​രി​​ച്ചു. അ​​ന്ത​​രീ​​ക്ഷം മാ​​റു​​ന്ന​​തു മ​​ന​​സി​​ലാ​​ക്കി​​യ സി​​പി​​എം ഉ​​ട​​നെ മ​​ന്ത്രി വി.​​എ​​ൻ. വാ​​സ​​വ​​നെ ബി​​ഷ​​പ്പി​​നെ കാ​​ണാ​​ൻ നി​​യോ​​ഗി​​ച്ചു.

വാ​​സ​​വ​​ൻ പാ​​ലാ​​യി​​ലെ​​ത്തി ബി​​ഷ​​പ്പി​​നെ ക​​ണ്ടു സം​​സാ​​രി​​ക്കു​​ക​​യും മാ​​ധ്യ​​മ​​ങ്ങ​​ളോ​​ടു പ്ര​​തി​​ക​​രി​​ക്കു​​ക​​യും ചെ​​യ്തു. ബി​​ഷ​​പ്പു​​മാ​​യി വ്യ​​ക്തി​​പ​​ര​​മാ​​യി ത​​നി​​ക്ക് അ​​ടു​​പ്പ​​മു​​ണ്ടെ​​ന്നും അ​​ദ്ദേ​​ഹം കാ​​ര്യ​​ങ്ങ​​ൾ പ​​ഠി​​ച്ചു മ​​ന​​സി​​ലാ​​ക്കി സം​​സാ​​രി​​ക്കു​​ന്ന ആ​​ളാ​​ണെ​​ന്നും വാ​​സ​​വ​​ൻ പ​​റ​​ഞ്ഞു. ‌അ​​തു​​പോ​​ലെ നാ​​ർ​​ക്കോ​​ട്ടി​​ക് ജി​​ഹാ​​ദ് വി​​ഷ​​യം ഇ​​നി അ​​ട​​ഞ്ഞ അ​​ധ്യാ​​യ​​മാ​​ണെ​​ന്നും അ​​തി​​നെ​​ക്കു​​റി​​ച്ച് ഇ​​നി വി​​വാ​​ദ​​ങ്ങ​​ൾ ഉ​​ണ്ടാ​​ക്കേ​​ണ്ട കാ​​ര്യ​​മി​​ല്ലെ​​ന്നും മ​​ന്ത്രി കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

നാ​​ർ​​ക്കോ​​ട്ടി​​ക് ജി​​ഹാ​​ദ് വി​​ഷ​​യം ഉ​​ന്ന​​യി​​ച്ച ബി​​ഷ​​പ്പി​​നെ ഇ​​ട​​തു​​സ​​ർ​​ക്കാ​​രി​​ലെ മ​​ന്ത്രി ത​​ന്നെ നേ​​രി​​ട്ടു സ​​ന്ദ​​ർ​​ശി​​ച്ച​​തു പ​​ക്ഷേ, സ​​മ​​സ്ത അ​​ട​​ക്ക​​മു​​ള്ള സം​​ഘ​​ട​​ന​​ക​​ളെ ഞെ​​ട്ടി​​ച്ചു. പി​​റ്റേ​​ന്നുത​​ന്നെ പ​​ത്ര​​സ​​മ്മേ​​ള​​നം വി​​ളി​​ച്ചു ചേ​​ർ​​ത്ത സ​​മ​​സ്ത നേ​​താ​​ക്ക​​ൾ ഇ​​ട​​തു സ​​ർ​​ക്കാ​​രി​​നെ രൂ​​ക്ഷ​​മാ​​യി വി​​മ​​ർ​​ശി​​ച്ചു. ഇ​തോ​ടെ​യാ​ണ് സ​ർ​ക്കാ​ർ നാ​ർ​ക്കോ​ട്ട് ജി​ഹാ​ദ് എ​ന്നൊ​രു വി​ഷ​യ​മേ ഇ​ല്ലെ​ന്ന നി​ല​പാ​ടിലേക്കു സർക്കാർ മാറിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.