മ​ദ്യ​പി​ച്ചു​ണ്ടാ​യ ത​ർ​ക്കം; അ​ച്ഛ​ന്‍റെ അ​ടി​യേ​റ്റ് മ​ക​ൻ മ​രി​ച്ചു
മ​ദ്യ​പി​ച്ചു​ണ്ടാ​യ ത​ർ​ക്കം; അ​ച്ഛ​ന്‍റെ അ​ടി​യേ​റ്റ് മ​ക​ൻ മ​രി​ച്ചു
Tuesday, September 21, 2021 8:13 AM IST
പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ചി​റ്റി​ല​ഞ്ചേ​രി​യി​ൽ അ​ച്ഛ​ന്‍റെ അ​ടി​യേ​റ്റ് മ​ക​ൻ മ​രി​ച്ചു. പാ​ട്ട സ്വ​ദേ​ശി ര​തീ​ഷ് (39) ആ​ണ് മ​രി​ച്ച​ത്.

അ​ച്ഛ​ൻ ബാ​ല​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ര​തീ​ഷ് മ​ദ്യ​പി​ച്ചു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ​യാ​ണ് മ​ർ​ദി​ച്ച​തെ​ന്നാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.