ഭീ​ക​ര​ര്‍ നു​ഴ​ഞ്ഞു ക​യ​റാ​ന്‍ ശ്ര​മി​ക്കു​ന്നു; ഉ​റി​യി​ല്‍ മൊ​ബൈ​ല്‍, ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​ന​ങ്ങ​ള്‍ നി​ര്‍​ത്തി​വ​ച്ചു
ഭീ​ക​ര​ര്‍ നു​ഴ​ഞ്ഞു ക​യ​റാ​ന്‍ ശ്ര​മി​ക്കു​ന്നു; ഉ​റി​യി​ല്‍ മൊ​ബൈ​ല്‍, ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​ന​ങ്ങ​ള്‍ നി​ര്‍​ത്തി​വ​ച്ചു
Tuesday, September 21, 2021 12:27 AM IST
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ ബാ​ര​മു​ള്ള ജി​ല്ല​യി​ലെ അ​തി​ര്‍​ത്തി മേ​ഖ​ല​യാ​യ ഉ​റി​യി​ല്‍ മൊ​ബൈ​ല്‍, ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​ന​ങ്ങ​ള്‍ നി​ര്‍​ത്തി​വ​ച്ചു. ആ​യു​ധ​ധാ​രി​ക​ളാ​യ ഭീ​ക​ര​സം​ഘം നു​ഴ​ഞ്ഞു ക​യ​റാ​ന്‍ ശ്ര​മി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. ഭീ​ക​ര​രെ ക​ണ്ടെ​ത്താ​ന്‍ സു​ര​ക്ഷാ​സേ​ന ശ്ര​മം തു​ട​രു​ക​യാ​ണ്.

ഉ​റി​യി​ലെ വ​ലി​യൊ​രു മേ​ഖ​ല സൈ​ന്യ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. ക​ഴി​ഞ്ഞ 30 മ​ണി​ക്കൂ​റാ​യി സു​ര​ക്ഷാ​സേ​ന പ്ര​ദേ​ശ​ത്ത് ത​മ്പ​ടി​ച്ചി​രി​ക്കു​ക​യാ​ണ്. ഭീ​ക​ര​ര്‍ രാ​ജ്യ​ത്ത് പ്ര​വേ​ശി​ച്ചോ​യെ​ന്നോ മ​ട​ങ്ങി​പ്പോ​യോ​യെ​ന്നോ സ്ഥി​രീ​ക​ര​ണ​മി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.