"പ​ഞ്ചാ​ബി​നെ സു​ര​ക്ഷി​ത​മാ​ക്കാ​ൻ പു​തി​യ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ഴി​യ​ട്ടെ': പ്ര​തി​ക​ര​ണ​വു​മാ​യി അ​മ​രീ​ന്ദ​ർ
"പ​ഞ്ചാ​ബി​നെ സു​ര​ക്ഷി​ത​മാ​ക്കാ​ൻ പു​തി​യ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ഴി​യ​ട്ടെ': പ്ര​തി​ക​ര​ണ​വു​മാ​യി അ​മ​രീ​ന്ദ​ർ
Monday, September 20, 2021 8:13 AM IST
അ​മൃ​ത്സ​ർ: പു​തി​യ പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ച​ര​ണ്‍​ജി​ത് സിം​ഗ് ച​ന്നി​യ്ക്ക് ആ​ശം​സ​ക​ളു​മാ​യി മു​ന്‍ മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ര്‍ സിം​ഗ്.

ച​ര​ണ്‍​ജി​ത് സിം​ഗ് ച​ന്നി​ക്ക് എ​ന്‍റെ ആ​ശം​സ​ക​ള്‍. അ​തി​ര്‍​ത്തി സം​സ്ഥാ​ന​മാ​യ പ​ഞ്ചാ​ബി​നെ സു​ര​ക്ഷി​ത​മാ​യി നി​ല​നി​ര്‍​ത്താ​നും അ​തി​ര്‍​ത്തി​ക്ക​പ്പു​റ​ത്തു​നി​ന്ന് വ​ര്‍​ധി​ച്ചു​വ​രു​ന്ന സു​ര​ക്ഷാ ഭീ​ഷ​ണി​ക​ളി​ല്‍ നി​ന്ന് ജ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​നും അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​യ​ട്ടെ​യെ​ന്നും സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

പ​ഞ്ചാ​ബി​ൽ നാ​ട​കീ​യ മാ​റ്റ​ത്തി​നൊ​ടു​വി​ലാ​ണ് ദ​ളി​ത് നേ​താ​വ് ച​ര​ൺ​ജി​ത് ച​ന്നി(48)​ക്കു പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം ല​ഭി​ച്ച​ത്. ഞാ​യ​റാ​ഴ്ച ചേ​ർ​ന്ന കോ​ൺ​ഗ്ര​സ് നി​യ​മ​സ​ഭാ ക​ക്ഷി യോ​ഗ​മാ​ണു ച​ന്നി​യെ നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ച​ന്നി ഇ​ന്നു രാ​വി​ലെ 11ന് ​സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ൽ​ക്കും. അ​മ​രീ​ന്ദ​ർ സിം​ഗ് മ​ന്ത്രി​സ​ഭ​യി​ൽ സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പി​സി​സി അ​ധ്യ​ക്ഷ​ൻ ന​വ​ജ്യോ​ത് സി​ദ്ദു​വി​ന്‍റെ ഉ​റ്റ അ​നു​യാ​യി ആ​ണ് ച​ന്നി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.