ഇ​സ്‌‌​ലാ​മി​ൽ ലൗ ​ജി​ഹാ​ദ് എ​ന്നൊ​ന്ന് ഇ​ല്ല: സ​മ​സ്ത
ഇ​സ്‌‌​ലാ​മി​ൽ ലൗ ​ജി​ഹാ​ദ് എ​ന്നൊ​ന്ന് ഇ​ല്ല: സ​മ​സ്ത
Sunday, September 19, 2021 5:28 PM IST
കോ​ഴി​ക്കോ​ട്: ഇ​സ്‌‌​ലാ​മി​ൽ ലൗ ​ജി​ഹാ​ദ് എ​ന്നൊ​ന്ന് ഇ​ല്ലെ​ന്ന് സ​മ​സ്ത. ഖു​ർ​ആ​ൻ മ​ന​സി​ലാ​ക്കാ​തെ​യാ​ണ് പ​ല പ്ര​ച​ര​ണ​ങ്ങ​ളും ന​ട​ക്കു​ന്ന​തെ​ന്നും സ​മ​സ്ത പ്ര​സി​ഡ​ന്‍റ് ജി​ഫ്രി മ​ത്തു​ക്കോ​യ ത​ങ്ങ​ള്‍ പ​റ​ഞ്ഞു.

ന​ർ​ക്കോ​ട്ടി​ക് ജി​ഹാ​ദ് പ​രാ​മ​ർ​ശ​ത്തി​ൽ സ​ർ​ക്കാ​ർ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ ഇ​ട​പെ​ട​ൽ ഒ​രു വി​ഭാ​ഗ​ത്തെ വേ​ദ​നി​പ്പി​ക്കു​ന്ന​താ​യി. തീ​വ്ര​വാ​ദം പ​റ​യു​ന്ന​വ​രെ​യാ​ണ് ഒ​റ്റ​പ്പെ​ടു​ത്തേ​ണ്ട​ത്. ന​ര്‍​ക്കോ​ട്ടി​ക് ജി​ഹാ​ദ് ഉ​ണ്ടെ​ങ്കി​ല്‍ ബി​ഷ​പ് സ​ര്‍​ക്കാ​രി​നോ​ടാ​ണ് പ​റ​യേ​ണ്ട​ത്. ബി​ഷ​പ്പി​ന്‍റെ പ്ര​സ്താ​വ​ന പ്രോ​ല്‍​സാ​ഹി​പ്പി​ക്കു​ന്ന സ​മീ​പ​നം സ​ര്‍​ക്കാ​ര്‍ എ​ടു​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​സ്‌​ലാ​മി​ന് ലൗ ​ജി​ഹാ​ദ് എ​ന്ന പ​ദം അ​പ​രി​ചി​ത​മാ​ണ്. ആ​രെ​ങ്കി​ലും ചി​ല​ർ ഇ​ങ്ങ​നെ ചെ​യ്യു​ന്നു​ണ്ടാ​കാം. എ​ന്നാ​ൽ ഇ​തി​ന് മ​ത​പ​ര​മാ​യ പി​ൻ​ബ​ല​മി​ല്ല. ആ​ർ​ക്കും കൊ​ട്ടാ​വു​ന്ന ചെ​ണ്ട​യ​ല്ല മു​സ്‌​ലിം സ​മു​ദാ​യ​മെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.