ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട; മൂ​ന്നു കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി
ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട; മൂ​ന്നു കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി
Friday, September 17, 2021 10:01 PM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട. മൂ​ന്നു കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ട​ക​ര സ്വ​ദേ​ശി​ക​ളാ​യ മ​ൻ​സൂ​ർ, സ​ഫീ​ന എ​ന്നി​വ​രെ ക​സ്റ്റം​സ് അ​റ​സ്റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.