ആ​ല​പ്പു​ഴ​യി​ൽ സ​ഹോ​ദ​ര​ങ്ങ​ളാ​യ കു​ട്ടി​ക​ൾ പൊ​ഴി​യി​ൽ മു​ങ്ങി​മ​രി​ച്ചു
ആ​ല​പ്പു​ഴ​യി​ൽ സ​ഹോ​ദ​ര​ങ്ങ​ളാ​യ കു​ട്ടി​ക​ൾ പൊ​ഴി​യി​ൽ മു​ങ്ങി​മ​രി​ച്ചു
Friday, September 17, 2021 7:58 PM IST
ആ​ല​പ്പു​ഴ: ഓ​മ​ന​പ്പു​ഴ പൊ​ഴി​യി​ൽ സ​ഹോ​ദ​ര​ങ്ങ​ളാ​യ ര​ണ്ട് കു​ട്ടി​ക​ൾ മു​ങ്ങി​മ​രി​ച്ചു. നാ​ലു​തൈ​യ്ക്ക​ൽ നെ​പ്പോ​ളി​യ​ന്‍റെ മ​ക്ക​ളാ​യ അ​ഭി​ജി​ത്തും (10) അ​ന​ഘ​യു​മാ​ണ് (9) മു​ങ്ങി​മ​രി​ച്ച​ത്. ബ​ന്ധു​ക്ക​ളാ​യ കു​ട്ടി​ക​ൾ​ക്കൊ​പ്പം ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. കായലും ക​ട​ലും ചേ​രു​ന്ന ഭാ​ഗ​മാ​ണ് പൊ​ഴി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.