മോ​ദി പ്ര​ധാ​ന​മ​ന്ത്രി ആ​യി​രി​ക്കു​ന്നി​ട​ത്തോ​ളം കാ​ലം യു​വാ​ക്ക​ൾ​ക്ക് ജോ​ലി ല​ഭി​ക്കി​ല്ല: രാ​ഹു​ൽ
മോ​ദി പ്ര​ധാ​ന​മ​ന്ത്രി ആ​യി​രി​ക്കു​ന്നി​ട​ത്തോ​ളം കാ​ലം യു​വാ​ക്ക​ൾ​ക്ക് ജോ​ലി ല​ഭി​ക്കി​ല്ല: രാ​ഹു​ൽ
Thursday, August 5, 2021 5:52 PM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. മോ​ദി പ്ര​ധാ​ന​മ​ന്ത്രി ആ​യി​രി​ക്കു​ന്നി​ട​ത്തോ​ളം കാ​ലം രാ​ജ്യ​ത്തെ യു​വാ​ക്ക​ൾ​ക്ക് ജോ​ലി ല​ഭി​ക്കി​ല്ലെ​ന്നാ​ണ് രാ​ഹു​ലി​ന്‍റെ വി​മ​ർ​ശ​നം.

എ​ല്ലാ വി​ഷ​യ​ത്തെ​ക്കു​റി​ച്ചും പ​റ​യു​ന്ന പ്ര​ധാ​ന​മ​ന്ത്രി തൊ​ഴി​ലി​ല്ലാ​യ്മ​യെ​ക്കു​റി​ച്ച് മാ​ത്രം പ​റ​യു​ന്നി​ല്ല. ഈ ​രാ​ജ്യം ഇ​ന്ന് നേ​രി​ടു​ന്ന​തി​ല്‍ ഏ​റ്റ​വും വ​ലി​യ പ്ര​ശ്‌​ന​മാ​ണി​ത്. എ​ല്ലാ വ​ര്‍​ഷ​വും ര​ണ്ടു കോ​ടി തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​മെ​ന്നാ​ണ് മോ​ദി പ​റ​ഞ്ഞി​രു​ന്ന​തെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.