പെ​ഗാ​സ​സ്: അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​ക​ൾ സു​പ്രീം​കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും
പെ​ഗാ​സ​സ്: അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​ക​ൾ സു​പ്രീം​കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും
Thursday, August 5, 2021 7:46 AM IST
ന്യൂ​ഡ​ൽ​ഹി: പെ​ഗാ​സ​സ് ഫോ​ണ്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ എ​സ്‌​ഐ​ടി അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി​ക​ള്‍ ഇ​ന്ന് സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കും. ചീ​ഫ് ജ​സ്റ്റി​സ് എ​ന്‍ വി ​ര​മ​ണ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ക.

മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രാ​യ ശ​ശി​കു​മാ​ർ, എ​ന്‍. റാം, ​ജോ​ണ്‍ ബ്രി​ട്ടാ​സ്, ഫോ​ണ്‍ ചോ​ര്‍​ത്ത​ലി​ന് ഇ​ര​ക​ളാ​യ അ​ഞ്ച് മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ർ, എ​ഡി​റ്റ​ര്‍​മാ​രു​ടെ സം​ഘ​ട​ന​യാ​യ എ​ഡി​റ്റേ​ഴ്‌​സ് ഗി​ല്‍​ഡ് എ​ന്നി​വ​രു​ടെ​യെ​ല്ലാം ഹ​ര്‍​ജി​ക​ള്‍ കോ​ട​തി​ക്ക് മു​മ്പി​ലു​ണ്ട്. എ​ല്ലാ ഹ​ര്‍​ജി​ക​ളും ഒ​ന്നി​ച്ചാ​കും കോ​ട​തി പ​രി​ഗ​ണി​ക്കു​ക. മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​ത്തി​ലേ​ക്കു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണ് ന​ട​ന്ന​തെ​ന്നും ഭ​ര​ണ​ഘ​ട​ന അ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നും ഹ​ര്‍​ജി​ക്കാ​രു​ടെ വാ​ദം.

അ​തേ​സ​മ​യം, പെ​ഗാ​സ​സ് വി​ഷ​യ​ത്തി​ല്‍ ഇ​ന്നും പാ​ർ​ല​മെ​ന്‍റ് സ്തം​ഭി​ക്കാ​നാ​ണ് സാ​ധ്യ​ത. രാ​ജ്യ​ത്തെ ബാ​ധി​ക്കു​ന്ന പ്ര​ധാ​ന പ്ര​ശ്ന​ങ്ങ​ളി​ൽ ച​ർ​ച്ച പ​റ്റി​ല്ലെ​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ധാ​ർ​ഷ്‌​ട്യ​വും അ​ഹ​ന്ത​യു​മാ​ണ് പാ​ർ​ല​മെ​ന്‍റ് സ്തം​ഭ​ന​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ ആ​രോ​പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.