തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ൽ വീ​ഴ്ച: പീ​രു​മേ​ട്ടി​ലും ക​മ്മീ​ഷ​നെ വ​ച്ച് സി​പി​ഐ
തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ൽ വീ​ഴ്ച: പീ​രു​മേ​ട്ടി​ലും ക​മ്മീ​ഷ​നെ വ​ച്ച് സി​പി​ഐ
Monday, August 2, 2021 10:51 PM IST
ഇ​ടു​ക്കി: ദേ​വി​കു​ള​ത്തി​ന് പു​റ​മെ പീ​രു​മേ​ട്ടി​ലും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ വീ​ഴ്ച അ​ന്വേ​ഷി​ക്കാ​ൻ സി​പി​ഐ ക​മ്മീ​ഷ​നെ നി​യ​മി​ച്ചു. ഇ​ന്ന് ചേ​ർ​ന്ന സി​പി​ഐ ഇ​ടു​ക്കി ജി​ല്ലാ എ​ക്‌​സി​ക്യൂ​ട്ടീ​വാ​ണ് ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ച​ത്. മൂ​ന്ന് അം​ഗ ക​മ്മീ​ഷ​നി​ൽ പ്രി​ൻ​സ് മാ​ത്യു, ടി.​എം. മു​രു​ക​ൻ, ടി.​വി. അ​ഭി​ലാ​ഷ് എ​ന്നി​വ​രാ​ണു​ള്ള​ത്.

സി​പി​ഐ​യി​ലെ ഒ​രു വി​ഭാ​ഗം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വീ​ഴ്ച വ​രു​ത്തി എ​ന്ന് പ​രാ​തി ഉ​യ​ർ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​മ്മീ​ഷ​നെ വ​ച്ചു​ള്ള അ​ന്വേ​ഷ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.