തൃ​ശൂ​രി​ല്‍ അ​മ്മ​യും മ​ക​നും മ​രി​ച്ച നി​ല​യി​ൽ
തൃ​ശൂ​രി​ല്‍ അ​മ്മ​യും മ​ക​നും മ​രി​ച്ച നി​ല​യി​ൽ
Monday, August 2, 2021 10:41 PM IST
തൃ​ശൂ​ർ: മ​ണ്ണം​പേ​ട്ട പൂ​ക്കോ​ട് അ​മ്മ​യെ​യും മ​ക​നെ​യും വീ​ടി​ന​ക​ത്ത് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പൂ​ക്കോ​ട് വെ​ട്ടി​യാ​ട്ടി​ൽ അ​നി​ല, മ​ക​ൻ അ​ശ്വി​ൻ എ​ന്നി​വ​രെ​യാ​ണ് കി​ട​പ്പു​മു​റി​യി​ലാ​യി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ര​ണ്ട് മാ​സം മു​ൻ​പ് അ​നി​ല​യു​ടെ ഭ​ര്‍​ത്താ​വ് സു​മേ​ഷ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. സു​മേ​ഷി​ന്‍റെ മ​ര​ണ​ത്തോ​ടെ ഇ​രു​വ​രും ക​ടു​ത്ത മാ​ന​സി​ക സം​ഘ​ർ​ഷ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു.

ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. മൃ​ത​ദേ​ഹ​ങ്ങ​ൾ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.