പെ​റു​വി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം; 40 പേ​ർ​ക്ക് പ​രി​ക്ക്
പെ​റു​വി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം; 40 പേ​ർ​ക്ക് പ​രി​ക്ക്
Saturday, July 31, 2021 12:02 PM IST
ലി​മാ: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ പെ​റു​വി​ലു​ണ്ടാ​യ ശ​ക്ത​മാ​യ ഭൂ​ച​ല​ന​ത്തി​ൽ 40 പേ​ർ​ക്ക് പ​രി​ക്ക്. റി​ക്ട​ർ സ്കെ​യി​ൽ 6.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. പ്രാദേ​ശി​ക സ​മ​യം വെ​ള്ളി​യാ​ഴ്ച 12.10നാ​യി​രു​ന്നു ഭൂ​ച​ല​നം.

സു​ല്ലാ​ന ന​ഗ​ര​ത്തി​ൽ 35 പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​തി​ൽ ര​ണ്ട് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.