സ്വ​ർ​ണ വി​ല കു​റ​ഞ്ഞു
സ്വ​ർ​ണ വി​ല കു​റ​ഞ്ഞു
Saturday, July 31, 2021 10:44 AM IST
കൊ​ച്ചി: സ്വ​ർ​ണ വി​ല ഇ​ന്ന് കു​റ​ഞ്ഞു. പ​വ​ന് 200 രൂ​പ‌​യും ഗ്രാ​മി​ന് 25 രൂ​പ​യു​മാ​ണ് ഇ​ന്ന് താ​ഴ്ന്ന​ത്. ഇ​തോ​ടെ പ​വ​ന് 36,000 രൂ​പ​യും ഗ്രാ​മി​ന് 4,500 രൂ​പ​യു​മാ​യി.

തു​ട​ർ​ച്ച​യാ​യ മൂ​ന്ന് ദി​വ​സം ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വി​ല കൂ​ടി​യ ശേ​ഷ​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ പ​വ​ന് 520 രൂ​പ വ​ർ​ധി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.