കു​വൈ​റ്റി​ൽ 941 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
കു​വൈ​റ്റി​ൽ 941 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Thursday, July 29, 2021 7:18 AM IST
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റി​ൽ 941 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് ആ​കെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 395,479 ആ​യി. വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി ചി​ക​ത്സ​ലാ​യി​രു​ന്ന അ​ഞ്ചു പേ​ര്‍​കൂ​ടി മ​ര​ണ​പ്പെ​ട്ട​തോ​ടെ രാ​ജ്യ​ത്ത് ആ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 2303 ആ​യി ഉ​യ​ർ​ന്നു.

7.51 ശ​ത​മാ​ന​മാ​ണ് കോ​വി​ഡ് രോ​ഗ​സ്ഥി​രീ​ക​ര​ണ നി​ര​ക്ക്. രാ​ജ്യ​ത്തെ കോ​വി​ഡ് മു​ക്തി നി​ര​ക്ക് 96.13 ശ​ത​മാ​ന​മാ​ണ് .1365 പേ​രാ​ണ് കോ​വി​ഡ് മു​ക്ത​രാ​യ​ത്‌ . ഇ​തോ​ടെ രാ​ജ്യ​ത്ത് ആ​കെ 380,175 കോ​വി​ഡ് മു​ക്ത​രാ​യി. 13,001 ആ​ക്ടി​വ് കോ​വി​ഡ് കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.