തു​ഷാ​ര​ഗി​രി പു​ഴ​യി​ൽ കാ​ട്ടാ​ന​യു​ടെ ജ​ഡം
Monday, July 26, 2021 2:09 PM IST
കോ​ഴി​ക്കോ​ട്: തു​ഷാ​ര​ഗി​രി പു​ഴ​യി​ലൂ​ടെ കാ​ട്ടാ​ന​യു​ടെ ജ​ഡം ഒ​ഴു​കി​യെ​ത്തി. വ​ന​മേ​ഖ​ല​യി​ൽ നി​ന്നും കാ​ട്ടാ​ന ഒ​ഴു​ക്കി​ൽ​പെ​ട്ട​താ​കാ​മെ​ന്നാ​ണ് നി​ഗ​മ​നം. ജ​ഡം ക​ര​യ്ക്ക​ടു​പ്പി​ക്കാ​ൻ ശ്ര​മം തു​ട​ങ്ങി. പി​ടി​യാ​ന​യാ​ണ് ച​രി​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.