ഡ​ൽ​ഹി​യി​ൽ ട്രാ​ക്ട​ർ ഓ​ടി​ച്ച് രാ​ഹു​ലി​ന്‍റെ പ്ര​തി​ഷേ​ധം
ഡ​ൽ​ഹി​യി​ൽ ട്രാ​ക്ട​ർ ഓ​ടി​ച്ച് രാ​ഹു​ലി​ന്‍റെ പ്ര​തി​ഷേ​ധം
Monday, July 26, 2021 1:40 PM IST
ന്യൂ​ഡ​ൽ​ഹി: കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രേ ഡ​ൽ​ഹി ന​ഗ​ര​ത്തി​ലൂ​ടെ ട്രാ​ക്ട​ർ ഓ​ടി​ച്ച് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ്ര​തി​ഷേ​ധം. രാ​വി​ലെ പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി എ​ഐ​സി​സി ആ​സ്ഥാ​ന​ത്ത് നി​ന്നാ​ണ് രാ​ഹു​ൽ ട്രാ​ക്ട​ർ ഓ​ടി​ച്ച​ത്. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ലും രാ​ഹു​ലി​ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

അ​പ്ര​തീ​ക്ഷി​ത പ്ര​തി​ഷേ​ധ​മാ​യ​തി​നാ​ൽ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ വി​യ​ർ​ത്തു. ധ​നി​ക​ർ​ക്കു വേ​ണ്ടി​യും ക​ച്ച​വ​ട​ക്കാ​ർ​ക്ക് വേ​ണ്ടി​യു​മാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.