ചെ​ല്ലാ​ന​ത്ത് തീ​ര​ദേ​ശ​വാ​സി​ക​ളു​ടെ റോ​ഡ് ഉ​പ​രോ​ധം
Monday, July 26, 2021 9:48 AM IST
കൊ​ച്ചി: ക​ട​ൽ​ക്ഷോ​ഭം മൂ​ലം ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന ചെ​ല്ലാ​നം നി​വാ​സി​ക​ൾ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്. രാ​വി​ലെ തീ​ര​ദേ​ശ പാ​ത പ്ര​ദേ​ശ​വാ​സി​ക​ൾ ഉ​പ​രോ​ധി​ച്ചു. ക​ട​ൽ​ക്ഷേ​ഭം ശാ​ശ്വ​ത​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്നും വീ​ടും സ്വ​ത്തു​ക്ക​ളും ന​ഷ്ട​മാ​യ​വ​ർ​ക്ക് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്ക​ണ​മെ​ന്നു​മാ​ണ് പ്ര​തി​ഷേ​ധ​ക്കാ​രു​ടെ ആ​വ​ശ്യം.

ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് ചെ​ല്ലാ​നം നി​വാ​സി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി തെ​രു​വി​ലേ​ക്കി​റ​ങ്ങി​യ​ത്. സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ റോ​ഡി​ൽ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ച​തോ​ടെ ഗ​താ​ഗ​തം സ്തം​ഭി​ച്ചു. സ്ഥ​ല​ത്ത് വ​ൻ പോ​ലീ​സ് സം​ഘ​വും ത​മ്പ​ടി​ച്ചി​രു​ന്നു. ഒ​രു മ​ണി​ക്കൂ​റോ​ളം ഉ​പ​രോ​ധ സ​മ​രം പി​ന്നി​ട്ട​തോ​ടെ പോ​ലീ​സ് പ്ര​തി​ഷേ​ധ​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.