കാ​നം രാ​ജേ​ന്ദ്ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
കാ​നം രാ​ജേ​ന്ദ്ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Tuesday, June 22, 2021 1:20 PM IST
കൊ​ച്ചി: സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. അ​ദ്ദേ​ഹ​ത്തെ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് ല​ഭി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ.

ഫേ​സ്ബു​ക്കി​ലൂ​ടെ അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച വി​വ​രം അ​റി​യി​ച്ച​ത്. താ​നു​മാ​യി അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ബ​ന്ധ​പ്പെ​ട്ട ആ​ളു​ക​ൾ നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് മാ​റ​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.