മ​രം മു​റി ന​ട​ന്ന​ത് പ​ട്ട​യ ഭൂ​മി​യി​ൽ; വ​നം വ​കു​പ്പി​ന്‍റെ പ്രാ​ഥ​മി​ക ക​ണ്ടെ​ത്ത​ൽ
മ​രം മു​റി ന​ട​ന്ന​ത് പ​ട്ട​യ ഭൂ​മി​യി​ൽ; വ​നം വ​കു​പ്പി​ന്‍റെ പ്രാ​ഥ​മി​ക ക​ണ്ടെ​ത്ത​ൽ
Monday, June 21, 2021 4:56 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ട്ടി​ലി​ൽ മു​റി​ച്ച​ത് 106 ഈ​ട്ടി മ​ര​ങ്ങ​ളെ​ന്ന് വ​നം വ​കു​പ്പി​ന്‍റെ പ്രാ​ഥ​മി​ക ക​ണ്ടെ​ത്ത​ൽ. മ​രം മു​റി ന​ട​ന്ന​ത് പ​ട്ട​യ ഭൂ​മി​യി​ൽ​നി​ന്നാ​ണെ​ന്നും വ​കു​പ്പി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി.

തൃ​ശൂ​രി​ൽ ഈ​ട്ടി​യും തേ​ക്കും അ​ട​ക്കം മു​റി​ച്ച​ത് 296 മ​ര​ങ്ങ​ളാ​ണ്. കൂ​ടു​ത​ൽ ജി​ല്ല​ക​ളി​ലെ ക​ണ​ക്ക് വ​നം വ​കു​പ്പ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.