സു​ധാ​ക​ര​ന് അ​ച്ഛ​നു​മാ​യി ആ​ത്മ​ബ​ന്ധം: നി​യ​മ​ന​ട​പ​ടി​ക്കി​ല്ലെ​ന്ന് ഫ്രാ​ന്‍​സി​സി​ന്‍റെ മ​ക​ന്‍
സു​ധാ​ക​ര​ന് അ​ച്ഛ​നു​മാ​യി ആ​ത്മ​ബ​ന്ധം: നി​യ​മ​ന​ട​പ​ടി​ക്കി​ല്ലെ​ന്ന് ഫ്രാ​ന്‍​സി​സി​ന്‍റെ മ​ക​ന്‍
Sunday, June 20, 2021 10:22 PM IST
ക​ണ്ണൂ​ര്‍: അ​ച്ഛ​ന്‍റെ സ്ഥാ​ന​ത്താ​ണ് സു​ധാ​ക​ര​നെ കാ​ണു​ന്ന​തെ​ന്നും അ​ദ്ദേ​ഹ​ത്തി​നെ​തി​രെ സം​സാ​രി​ച്ച​ത് തെ​റ്റി​ദ്ധാ​ര​ണ കൊ​ണ്ടെ​ന്നും ഫ്രാ​ന്‍​സി​സി​ന്‍റെ മ​ക​ന്‍ ജോ​ബി. ബ്ര​ണ്ണ​ന്‍ കോ​ളേ​ജ് വി​വാ​ദ​ത്തി​ല്‍ കെ.​സു​ധാ​ക​ര​ന്‍ പ​രാ​മ​ര്‍​ശി​ച്ച ഫ്രാ​ന്‍​സി​സി​ന്‍റെ മ​ക​നാ​ണ് ജോ​ബി. ക​ണ്ണൂ​രി​ലെ​ത്തി സു​ധാ​ക​ര​നെ ക​ണ്ട​തി​നു ശേ​ഷ​മാ​യി​രു​ന്നു ജോ​ബി​യു​ടെ പ്ര​തി​ക​ര​ണം. സു​ധാ​ക​ര​ന് അ​ച്ഛ​നു​മാ​യി ആ​ത്മ​ബ​ന്ധ​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. നി​യ​മ​ന​ട​പ​ടി​ക്കി​ല്ലെ​ന്നും ജോ​ബി പ​റ​ഞ്ഞു.

കാ​മ്പ​സി​ല്‍ വ​ച്ച് ഫ്രാ​ന്‍​സി​സ് പി​ണ​റാ​യി വി​ജ​യ​നെ ആ​ക്ര​മി​ച്ചെ​ന്നും ഒ​ഴി​ഞ്ഞ് മാ​റി​യ​തു​കൊ​ണ്ട് ര​ക്ഷ​പ്പെ​ട്ടെ​ന്നു​മാ​യി​രു​ന്നു സു​ധാ​ക​ര​ന്‍റെ വി​വാ​ദ പ​രാ​മ​ര്‍​ശം. സു​ധാ​ക​ര​ന്‍റെ പ​രാ​മ​ര്‍​ശം വേ​ദ​നി​പ്പി​ക്കു​ന്ന​തെ​ന്നും മാ​പ്പ് പ​റ​ഞ്ഞി​ല്ലെ​ങ്കി​ൽ നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്നു​മാ​യി​രു​ന്നു ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് ജോ​ബി പ​റ​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.