മും​ബൈ​യി​ൽ തോ​ക്കും വെ​ടി​യു​ണ്ട​ക​ളു​മാ​യി യു​വാ​വ് അറസ്റ്റിൽ
മും​ബൈ​യി​ൽ തോ​ക്കും വെ​ടി​യു​ണ്ട​ക​ളു​മാ​യി യു​വാ​വ് അറസ്റ്റിൽ
Sunday, June 20, 2021 5:35 AM IST
മും​ബൈ: മും​ബൈ​യി​ല്‍ തോ​ക്കു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍. മു​ളു​ന്ദ് മേ​ഖ​ല​യി​ല്‍ നി​ന്നും മും​ബൈ ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്ത ല​ഖാ​ന്‍ സിം​ഗ്(21) എ​ന്നാ​യാ​ളി​ല്‍ നി​ന്നു​മാ​ണ് 10 പി​സ്റ്റ​ളു​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. 12 വെ​ടി​യു​ണ്ട​ക​ളും പി​ടി​കൂ​ടി.

മ​ധ്യ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​ണ് ഇ​യാ​ള്‍. സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ന്നു വ​രി​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.