വ​ട​ക​ര​യി​ൽ ഗ്യാ​സ് ടാ​ങ്ക​ർ ലോ​റി മ​റി​ഞ്ഞു; വാ​ത​ക ചോ​ർ​ച്ച
വ​ട​ക​ര​യി​ൽ ഗ്യാ​സ് ടാ​ങ്ക​ർ ലോ​റി മ​റി​ഞ്ഞു; വാ​ത​ക ചോ​ർ​ച്ച
Monday, June 14, 2021 10:00 PM IST
കോ​ഴി​ക്കോ​ട്: വ​ട​ക​ര ക​ണ്ണു​ക്ക​ര​യി​ൽ ഗ്യാ​സ് ടാ​ങ്ക​ർ ലോ​റി മ​റി​ഞ്ഞു. നേ​രി​യ തോ​തി​ൽ വാ​ത​ക ചോ​ർ​ച്ച​യു​ള്ള​തി​നാ​ൽ സ​മീ​പ​ത്തെ വീ​ടു​ക​ളി​ലെ ആ​ളു​ക​ളോ​ട് മാ​റി താ​മ​സി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി. പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ചു. ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.