പ​ക​ര​ത്തിനുപ​ക​രം; യൂ​റോ​യി​ൽ ഇം​ഗ്ല​ണ്ടി​ന് വി​ജ​യ​ത്തു​ട​ക്കം
പ​ക​ര​ത്തിനുപ​ക​രം; യൂ​റോ​യി​ൽ ഇം​ഗ്ല​ണ്ടി​ന് വി​ജ​യ​ത്തു​ട​ക്കം
Sunday, June 13, 2021 9:27 PM IST
ല​ണ്ട​ൻ: ലോ​ക​ക​പ്പി​ലെ തോ​ൽ​വി​ക്ക് ക​ണ്ടു​മു​ട്ടി​യ ആ​ദ്യ​മ​ത്സ​ര​ത്തി​ൽ ത​ന്നെ പ​ക​രം​ചോ​ദി​ച്ച് ഇം​ഗ്ല​ണ്ട്. യോ​റോ ക​പ്പി​ൽ ക്രൊ​യേ​ഷ്യ​ക്കെ​തി​രെ ഇം​ഗ്ല​ണ്ടി​ന് ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ൾ ജ​യം. ഗോ​ൾ ര​ഹി​ത​മാ​യ ആ​ദ്യ​പ​കു​തി​ക്കു ശേ​ഷം 57 ാം മി​നി​റ്റി​ൽ റെ​ഹിം സ്റ്റെ​ർ​ലിം​ഗി​ന്‍റെ ഗോ​ളാ​ണ് ഇം​ഗ്ല​ണ്ടി​ന് ജ​യ​മൊ​രു​ക്കി​യ​ത്.

കാ​ൽ​വി​ൻ ഫി​ലി​പ്പി​ന്‍റെ അ​സി​സ്റ്റി​ൽ​നി​ന്നാ​യി​രു​ന്നു സ്റ്റെ​ർ​ലിം​ഗി​ന്‍റെ ഗോ​ൾ. കാ​ൽ​വി​ൻ ആ​ണ് മാ​ൻ ഓ​ഫ് ദി ​മാ​ച്ച്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.