കോ​വി​ഡ്: പോ​ർ​ച്ചു​ഗ​ൽ താ​രം ജാ​വോ കാ​ൻ​സ​ലോ യൂ​റോ​യ്ക്ക് പു​റ​ത്ത്
കോ​വി​ഡ്: പോ​ർ​ച്ചു​ഗ​ൽ താ​രം ജാ​വോ കാ​ൻ​സ​ലോ യൂ​റോ​യ്ക്ക് പു​റ​ത്ത്
Sunday, June 13, 2021 5:57 PM IST
ലി​സ​ബ​ൺ: കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ പോ​ർ​ച്ചു​ഗ​ൽ താ​രം ജാ​വോ കാ​ൻ​സ​ലോ യൂ​റോ ക​പ്പി​ൽ​നി​ന്നും പു​റ​ത്ത്. ജാ​വോ കാ​ൻ​സ​ലോ​യെ ടീ​മി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി​യ​താ​യി പോ​ർ​ച്ചു​ഗ​ൽ ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ൻ അ​റി​യി​ച്ചു.

മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് താ​രം ഡി​യാ​ഗോ ദ​ലോ​തി​നെ പ​ക​ര​ക്കാ​ര​നാ​യി ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി. ചൊ​വ്വാ​ഴ്ച ഹം​ഗ​റി​ക്കെ​തി​രെ ബു​ഡാ​പെ​സ്റ്റി​ലാ​ണ് നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​രു​ടെ ആ​ദ്യ​മ​ത്സ​രം. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ കാ​ൻ​സ​ലോ ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ച്ചു.

കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം ശ​നി​യാ​ഴ്ച പോ​ർ​ച്ചു​ഗ​ൽ താ​ര​ങ്ങ​ളെ​ല്ലാം ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​യി​രു​ന്നു. കാ​ൻ​സ​ലോ ഒ​ഴി​ച്ചു​ള്ള താ​ര​ങ്ങ​ളെ​ല്ലാം നെ​ഗ​റ്റീ​വ് ആ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.