അ​മേ​രി​ക്ക​യി​ൽ മ​ല​യാ​ളി എ​ൻ​ജി​നീ​യ​റും മ​ക​നും ക​ട​ലി​ൽ മു​ങ്ങി​മ​രി​ച്ചു
അ​മേ​രി​ക്ക​യി​ൽ മ​ല​യാ​ളി എ​ൻ​ജി​നീ​യ​റും മ​ക​നും ക​ട​ലി​ൽ മു​ങ്ങി​മ​രി​ച്ചു
Sunday, June 13, 2021 10:05 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ മ​ല​യാ​ളി എ​ൻ​ജി​നീ​യ​റും മൂ​ന്ന് വ​യ​സു​കാ​ര​നാ​യ മ​ക​നും ക​ട​ലി​ൽ മു​ങ്ങി​മ​രി​ച്ചു. ചീ​ര​ഞ്ചി​റ പു​ര​യ്ക്ക​ൽ ജാ​നേ​ഷ് (37), മ​ക​ൻ ഡാ​നി​യ​ൽ (3) എ​ന്നി​വ​രാ​ണ് ‍ മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം.

ജോ​ലി ക​ഴി​ഞ്ഞ് എ​ത്തി​യ ജാ​നേ​ഷ്, ഡാ​നി​യ​ലു​മാ​യി അ​പ്പോ​ളോ ബീ​ച്ചി​ൽ പോ​യ​പ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നും ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച മ​റ്റൊ​രാ​ളും അ​പ​ക​ട​ത്തി​ൽ​പെ​ട്ട​താ​യും സൂ​ച​ന​യു​ണ്ട്. അ​പ​ക​ടം സം​ബ​ന്ധി​ച്ച മ​റ്റു വി​വ​ര​ങ്ങ​ൾ നാ​ട്ടി​ലു​ള്ള ബ​ന്ധു​ക്ക​ൾ​ക്ക് ല​ഭ്യ​മ​ല്ല. ‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.