കോ​ഴി​ക്കോ​ട് വാ​യ​ന​ശാ​ല​ക്ക് സ​മീ​പം സ്റ്റീ​ല്‍ ബോം​ബ്
കോ​ഴി​ക്കോ​ട് വാ​യ​ന​ശാ​ല​ക്ക് സ​മീ​പം സ്റ്റീ​ല്‍ ബോം​ബ്
Thursday, June 10, 2021 10:11 PM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് വാ​യ​ന​ശാ​ല​ക്ക് സ​മീ​പം സ്റ്റീ​ല്‍ ബോം​ബു​ക​ള്‍ ക​ണ്ടെ​ത്തി. ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്തി​ലെ പ​ട്ടാ​ണി​പ്പാ​റ​യി​ലാ​യി​രു​ന്നു സം​ഭ​വം. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍ വാ​യ​ന​ശാ​ല​യു​ടെ പ​രി​സ​രം വൃ​ത്തി​യാ​ക്കു​മ്പോ​ഴാ​ണ് ബോം​ബു​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്.

ബോം​ബ് സ്‌​ക്വാ​ഡെ​ത്തി ഇ​വ നി​ര്‍​വീ​ര്യ​മാ​ക്കി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യി പെ​രു​വ​ണ്ണാ​മു​ഴി പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.