കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണം, ഉ​റ​ക്ക​ത്തി​ൽ​നി​ന്നും മോ​ദി "സി​സ്റ്റം' ഉ​ണ​ര​ണം: മു​ന്ന​റി​യി​പ്പു​മാ​യി രാ​ഹു​ൽ
കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണം, ഉ​റ​ക്ക​ത്തി​ൽ​നി​ന്നും മോ​ദി "സി​സ്റ്റം' ഉ​ണ​ര​ണം: മു​ന്ന​റി​യി​പ്പു​മാ​യി രാ​ഹു​ൽ
Tuesday, May 18, 2021 11:55 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​നം രാ​ജ്യ​ത്ത് രൂ​ക്ഷ​മാ​യി​രി​ക്കെ കേ​ന്ദ്ര സ​ർ​ക്കാ​രി​ന് മു​ന്ന​റി​യി​പ്പു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. കു​ട്ടി​ക​ളെ കോ​വി​ഡ് രൂ​ക്ഷ​മാ​യി ബാ​ധി​ക്കു​മെ​ന്നും ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ ഉ​ട​ൻ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും രാ​ഹു​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

"രാ​ജ്യ​ത്തി​ന്‍റെ ഭാ​വി​ക്കാ​യി ഉ​റ​ക്ക​ത്തി​ൽ​നി​ന്നും നി​ല​വി​ലു​ള്ള മോ​ദി സി​സ്റ്റം ഉ​ണ​രേ​ണ്ട​തു​ണ്ട്. വ​രാ​നി​രി​ക്കു​ന്ന നാ​ളു​ക​ളി​ൽ കു​ട്ടി​ക​ളെ കോ​വി​ഡി​ൽ നി​ന്നും സം​ര​ക്ഷി​ക്ക​ണം. ശി​ശു​രോ​ഗ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ, വാ​ക്സി​ൻ, ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ ത​യാ​റാ​ക്കേ​ണ്ട​തു​ണ്ട്'- രാ​ഹു​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.