അ​ർ​ധ​രാ​ത്രി മു​ത​ൽ ട്രി​പ്പി​ൾ ലോ​ക്ഡൗ​ണ്‍: ജി​ല്ല​ക​ളു​ടെ അ​തി​ർ​ത്തി​ക​ൾ അ​ട​യ്ക്കും
അ​ർ​ധ​രാ​ത്രി മു​ത​ൽ ട്രി​പ്പി​ൾ ലോ​ക്ഡൗ​ണ്‍: ജി​ല്ല​ക​ളു​ടെ അ​തി​ർ​ത്തി​ക​ൾ അ​ട​യ്ക്കും
Sunday, May 16, 2021 9:07 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം കൂ​ടു​ത​ലു​ള്ള തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ അ​ർ​ധ​രാ​ത്രി മു​ത​ൽ ട്രി​പ്പി​ൾ ലോ​ക്ഡൗ​ണ്‍ നി​ല​വി​ൽ വ​രും. ഈ ​ജി​ല്ല​ക​ളു​ടെ അ​തി​ർ​ത്തി​ക​ൾ പോ​ലീ​സ് അ​ട​യ്ക്കും. ‌

തൃ​ശൂ​രി​ല്‍ പു​റ​ത്തി​റ​ങ്ങാ​ന്‍ അ​നു​മ​തി മ​ര​ണം, ചി​കി​ല്‍​സ എ​ന്നീ അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് മാ​ത്ര​മാ​യി ചു​രു​ക്കി​യി​ട്ടു​ണ്ട്. പ​ല​വ്യ​ഞ്ജ​ന​ക്ക​ട, ബേ​ക്ക​റി എ​ന്നി​വ ചൊ​വ്വ, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ല്‍ മാ​ത്ര​മേ തു​റ​ക്കാ​വൂ. പ​ഴം, പ​ച്ച​ക്ക​റി​ക്ക​ട​ക​ള്‍ തി​ങ്ക​ള്‍, ബു​ധ​ന്‍, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലും. ക​ട​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം രാ​വി​ലെ എ​ട്ടു​മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​രു​മ​ണി​വ​രെ മാ​ത്രം. സാ​ധ​ന​ങ്ങ​ളു​ടെ വി​ത​ര​ണം വാ​ര്‍​ഡു​ത​ല സ​മി​തി​ക​ള്‍ വ​ഴി​യും ഹോം ​ഡെ​ലി​വ​റി​യാ​യും മാ​ത്ര​മാ​ക്കി ചു​രു​ക്കി.

എ​റ​ണാ​കു​ള​ത്ത് പ​ല​വ്യ​ഞ്ജ​ന​ക്ക​ട, ബേ​ക്ക​റി എ​ന്നി​വ രാ​വി​ലെ എ​ട്ടു​മു​ത​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ടു​വ​രെ തു​റ​ക്കാം. ക​ട​ക​ള്‍ ചൊ​വ്വ, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ല്‍ മാ​ത്രം. അ​ടു​ത്തു​ള്ള ക​ട​ക​ളി​ല്‍​നി​ന്ന് മാ​ത്രം സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ അ​നു​മ​തി ന​ല്‍​കും. ഹോ​ട്ട​ലു​ക​ള്‍ രാ​വി​ലെ എ​ട്ട് മു​ത​ല്‍ വൈ​കി​ട്ട് 7.30 വ​രെ ഹോം ​ഡെ​ലി​വ​റി മാ​ത്രം.

ഒ​രു വ​ഴി മാ​ത്ര​മാ​കും ഈ ​ജി​ല്ല​ക​ളി​ലേ​ക്കു പ്ര​വേ​ശി​ക്കാ​നും പു​റ​ത്തു ക​ട​ക്കാ​നും ക​ഴി​യു​ക. അ​വ​ശ്യ സ​ർ​വീ​സ് ജീ​വ​ന​ക്കാ​ർ​ക്കും അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടെ രോ​ഗം, മ​ര​ണം അ​ട​ക്ക​മു​ള്ള അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്കാ​യി സ​ഞ്ച​രി​ക്കേ​ണ്ടി വ​രു​ന്ന​വ​ർ​ക്കു​മാ​ണു ജി​ല്ല ക​ട​ന്നു​ള്ള സ​ഞ്ചാ​രം അ​നു​വ​ദി​ക്കു​ക.

ട്രി​പ്പി​ൾ ലോ​ക്ഡൗ​ണ്‍ ഏ​ർ​പ്പെ​ടു​ത്തി​യ നാ​ലു ജി​ല്ല​ക​ളി​ൽ മ​ത്സ്യം, പാ​ൽ, പ​ത്ര വി​ത​ര​ണം രാ​വി​ലെ എ​ട്ടു മ​ണി​വ​രെ അ​നു​വ​ദി​ക്കും. ആ​റു മ​ണി​ക്ക​കം പാ​ൽ, പ​ത്ര വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തി​ലാ​ണു മാ​റ്റം വ​രു​ത്തി​യ​ത്.

ഈ ​ജി​ല്ല​ക​ളി​ലും ബാ​ങ്കു​ക​ൾ ആ​ഴ്ച​യി​ൽ മൂ​ന്നു ദി​വ​സം പ്ര​വ​ർ​ത്തി​ക്കും. തി​ങ്ക​ൾ, ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​ണു ബാ​ങ്കു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക​യെ​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.