സ്വ​ർ​ണ വി​ല കു​റ​ഞ്ഞു
സ്വ​ർ​ണ വി​ല കു​റ​ഞ്ഞു
Wednesday, May 12, 2021 1:14 PM IST
കൊ​ച്ചി: സ്വ​ർ​ണ വി​ല ഇ​ന്ന് കു​റ​ഞ്ഞു. പ​വ​ന് 160 രൂ​പ​യും ഗ്രാ​മി​ന് 20 രൂ​പ​യു​മാ​ണ് ഇ​ടി​ഞ്ഞ​ത്. ഇ​തോ​ടെ പ​വ​ന് 35,600 രൂ​പ​യും ഗ്രാ​മി​ന് 4,450 രൂ​പ‌​യു​മാ​യി.

ചൊ​വ്വാ​ഴ്ച പ​വ​ന് 80 രൂ​പ ഉ​യ​ർ​ന്ന ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല​യി​ടി​വു​ണ്ടാ​യ​ത്. മേ‌​യ് ഒ​ന്നി​ന് പ​വ​ന് 35,040 രൂ​പ​യാ​യി​രു​ന്നു വി​ല
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.