അ​ട്ടി​മ​റി ശ്ര​മ​ങ്ങ​ൾ​ക്ക് സാ​മു​ദാ​യി​ക ചേ​രു​വ ന​ൽ​കാ​ൻ ശ്ര​മി​ച്ചു; എ​ൻ​എ​സ്എ​സി​നെ​തി​രെ വി​മ​ർ​ശ​നം തു​ട​ർ​ന്ന് സി​പി​എം
അ​ട്ടി​മ​റി ശ്ര​മ​ങ്ങ​ൾ​ക്ക് സാ​മു​ദാ​യി​ക ചേ​രു​വ ന​ൽ​കാ​ൻ ശ്ര​മി​ച്ചു; എ​ൻ​എ​സ്എ​സി​നെ​തി​രെ വി​മ​ർ​ശ​നം തു​ട​ർ​ന്ന് സി​പി​എം
Friday, May 7, 2021 11:46 AM IST
തി​രു​വ​ന​ന്ത​പു​രം: പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക് സാ​മു​ദാ​യി​ക ചേ​രു​വ ന​ൽ​കാ​നാ​ണ് എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​ർ പ​ര​സ്യ പ്ര​സ്താ​വ​ന​ക​ളു​മാ​യി രം​ഗ​ത്തു വ​ന്ന​തെ​ന്ന് സി​പി​എം ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി എ.​വി​ജ​യ​രാ​ഘ​വ​ൻ. ദേ​ശാ​ഭി​മാ​നി പ​ത്ര​ത്തി​ൽ എ​ഴു​തി​യ ലേ​ഖ​ന​ത്തി​ലാ​ണ് എ.​വി​ജ​യ​രാ​ഘ​വ​ൻ സു​കു​മാ​ര​ൻ നാ​യ​ർ​ക്കെ​തി​രെ വി​മ​ർ​ശ​നം അ​ഴി​ച്ചു വി​ട്ടി​രി​ക്കു​ന്ന​ത്.

സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യി​ൽ കോ​ൺ​ഗ്ര​സു​മാ​യും ബി​ജെ​പി​യു​മാ​യി എ​ൻ​എ​സ്എ​സ് കൈ​കോ​ര്‍​ത്തു​വെ​ന്നാ​ണ് എ.​വി​ജ​യ​രാ​ഘ​വ​ൻ ആ​രോ​പി​ക്കു​ന്ന​ത്. വി​മോ​ച​ന സ​മ​ര​കാ​ല​ത്തെ കേ​ന്ദ്ര ഇ​ട​പെ​ട​ലി​നു തു​ല്യ​മാ​യി കേ​ര​ള​ത്തി​ലെ വി​ക​സ​നം മു​ട​ക്കാ​ൻ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ കൂ​ട്ട​ത്തോ​ടെ കേ​ര​ള​ത്തി​ലെ​ത്തി.

സൂ​ക്ഷ്മ​മാ​യി അ​പ​ഗ്ര​ഥ​നം ന​ട​ത്തു​ന്ന​വ​ർ​ക്ക് 1959ലെ ​വി​മോ​ച​ന സ​മ​ര​ക്കൂ​ട്ടാ​യ്മ​യു​ടെ പു​തി​യ രൂ​പ​മാ​യി​ട്ടേ ഈ ​രാ​ഷ്ട്രീ​യ സ​മ​വാ​ക്യ​ങ്ങ​ളെ കാ​ണാ​ൻ ക​ഴി​യൂ. വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​ന് എ​തി​രാ​യ പോ​രാ​ട്ട​ത്തി​ന് എ​ല്‍​ഡി​എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം ഊ​ർ​ജ​മാ​കു​മെ​ന്നും എ.​വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം എ​ന്‍​എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ന​ട​ത്തി​യ അ​ഭി​പ്രാ​യ​ങ്ങ​ളെ നേ​ര​ത്തെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും വി​മ​ർ​ശി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.