അ​ങ്ക​മാ​ലി​യി​ല്‍ കോ​വി​ഡ് രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ന്‍​സ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു
അ​ങ്ക​മാ​ലി​യി​ല്‍ കോ​വി​ഡ് രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ന്‍​സ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു
Thursday, May 6, 2021 10:22 PM IST
കൊ​ച്ചി: അ​ങ്ക​മാ​ലി​യി​ല്‍ കോ​വി​ഡ് രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ന്‍​സ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു. നി​യ​ന്ത്ര​ണം​വി​ട്ട ആം​ബു​ല​ന്‍​സ് ര​ണ്ട് ബൈ​ക്കു​ക​ളി​ലും ഒ​രു കാ​റി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ല്‍ മൂ​ന്നു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ല. ഇ​ന്ന് വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ​യാ​ണ് സം​ഭ​വം. മ​ഞ്ഞ​പ്ര​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച രോ​ഗി​യു​മാ​യി നെ​ടു​മ്പാ​ശേ​രി ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ആം​ബു​ല​ന്‍​സ് അ​ങ്ക​മാ​ലി ടി​ബി ജം​ഗ്ഷ​നി​ല്‍​വ​ച്ച് നി​യ​ന്ത്ര​ണം വി​ടു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.