സ്വ​ർ​ണ വി​ല വീ​ണ്ടും വ​ർ​ധി​ച്ചു
Wednesday, April 21, 2021 9:57 AM IST
കൊ​ച്ചി: സ്വ​ർ​ണ വി​ല വീ​ണ്ടും വ​ർ​ധി​ച്ചു. ഗ്രാ​മി​ന് 70 രൂ​പ ഉ​യ​ർ​ന്ന് 4,485 രൂ​പ​യാ​യി. പ​വ​ന് 560 രൂ​പ വ​ർ​ധി​ച്ച് 35, 880 രൂ​പ​യു​മാ​യി. ഇ​ന്ന​ലെ സ്വ​ർ​ണ വി​ല പ​വ​ന് 80 രൂ​പ കു​റ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.