മൂ​വാ​യി​രം കോ​ടി വി​ല​വ​രു​ന്ന ല​ഹ​രി മ​രു​ന്നു​മാ​യി ബോ​ട്ട് പി​ടി​യി​ല്‍
Monday, April 19, 2021 5:04 PM IST
കൊ​ച്ചി: വ​ൻ ല​ഹ​രി​മ​രു​ന്ന് ശേ​ഖ​ര​വു​മാ​യി മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് നേ​വി പി​ടി​കൂ​ടി. അ​റ​ബി​ക്ക​ട​ലി​ൽ നി​ന്നാ​ണ് മീ​ൻ​പി​ടു​ത്ത ബോ​ട്ട് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. 300 കി​ലോ ല​ഹ​രി മ​രു​ന്നാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.

പി​ടി​ച്ചെ​ടു​ത്ത ല​ഹ​രി​മ​രു​ന്നി​ന് രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ മൂ​വാ​യി​രം കോ​ടി രൂ​പ വി​ല വ​രും. ബോ​ട്ടും ജീ​വ​ന​ക്കാ​രെ​യും കൊ​ച്ചി തു​റ​മു​ഖ​ത്തെ​ത്തി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.