ഇ​ഡി​ക്കെ​തി​രാ​യ കേ​സ് റ​ദ്ദാ​ക്കി​യ ന​ട​പ​ടി സ്വാ​ഗ​താ​ർ​ഹ​മെ​ന്ന് വി. ​മു​ര​ളീ​ധ​ര​ൻ‌
Friday, April 16, 2021 12:06 PM IST
തി​രു​വ​ന​ന്ത​പു​രം: എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നെ​തി​രാ​യ ക്രൈം​ബ്രാ​ഞ്ച് കേ​സ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യ ന​ട​പ​ടി സ്വാ​ഗ​താ​ർ​ഹ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ നി​ഷ്പ​ക്ഷ​ത വ്യ​ക്ത​മാ​യെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു. ഇ​ര​വാ​ദ​മു​യ​ർ​ത്തി സ​ഹ​താ​പം പി​ടി​ച്ചു​പ​റ്റാ​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ​യും സി​പി​എ​മ്മി​ന്‍റെ​യും ശ്ര​മ​ത്തി​നേ​റ്റ തി​രി​ച്ച​ടി​യാ​ണി​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ കോ​വി​ഡി​യ​റ്റ് പ​രാ​മ​ർ​ശ​ത്തി​ൽ ഉ​റ​ച്ച് നി​ൽ​ക്കു​ന്ന​താ​യും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. നി​ര​ന്ത​രം പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച​യാ​ളെ വി​ശേ​ഷി​പ്പി​ക്കേ​ണ്ട​ത് അ​ങ്ങി​നെ​യാ​ണെ​ന്നും മു​ര​ളീ​ധ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.