ബ​ന്ധു നി​യ​മ​ന​വി​വാ​ദം; കെ.​ടി. ജ​ലീ​ലി​ന്‍റെ ഹ​ർ​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും
Tuesday, April 13, 2021 8:43 AM IST
കൊ​ച്ചി: മ​ന്ത്രി സ്ഥാ​ന​ത്ത് നി​ന്നും പു​റ​ത്താ​ക്ക​ണ​മെ​ന്ന ലോ​കാ​യു​ക്ത ഉ​ത്ത​ര​വി​നെ​തി​രെ മ​ന്ത്രി കെ.​ടി. ജ​ലീ​ൽ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ലെ തു​ട​ർ ന​ട​പ​ടി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യം.

അ​തേ​സ​മ​യം, ലോ​കാ​യു​ക്ത ഉ​ത്ത​ര​വി​ന്‍റെ പ​ക​ർ​പ്പ് തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി ഇ​ന്ന​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന് കൈ​മാ​റി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.