ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും സ്വ​ർ​ണ വേ​ട്ട; പ​യ്യ​ന്നൂ​ർ സ്വ​ദേ​ശി പി​ടി​യി​ൽ
Monday, April 12, 2021 6:28 PM IST
ക​ണ്ണൂ​ർ‌‌: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ യാ​ത്ര​ക്കാ​ര​നി​ൽ നി​ന്നും വീ​ണ്ടും സ്വ​ർ​ണം പി​ടി​കൂ​ടി. പ​യ്യ​ന്നൂ​ർ‌ സ്വ​ദേ​ശി ത​സ്റീ​ഫി​ൽ നി​ന്നാ​ണ് 28 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. ക​സ്റ്റം​സ് ആ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.