ജ​ലീ​ലി​ന്‍റെ സാ​മ്പ​ത്തി​ക സ്രോ​ത​സും തീ​വ്ര​വാ​ദ ബ​ന്ധ​വും അ​ന്വേ​ഷി​ക്ക​ണം: കൃ​ഷ്ണ​ദാ​സ്
Sunday, April 11, 2021 1:02 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി കെ.​ടി.​ജ​ലീ​ലി​ന്‍റെ സ​മ്പ​ത്തി​നെ​ക്കു​റി​ച്ചും സാ​മ്പ​ത്തി​ക സ്രോ​ത​സു​ക​ളെ​ക്കു​റി​ച്ചും സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ബി​ജെ​പി നേ​താ​വ് പി.​കെ.​കൃ​ഷ്ണ​ദാ​സ്. തി​രു​വ​ന​ന്ത​പു​ര​ത്ത് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ന്ത്രി​യു​ടെ തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളു​മാ​യു​ള്ള ബ​ന്ധ​വും അ​ന്വേ​ഷ​ണ​ത്തി​ന് വി​ധേ​യ​മാ​ക്ക​ണം. ശ​രി​യാ​യ അ​ന്വേ​ഷ​ണം ന​ട​ന്നാ​ൽ ജ​ലീ​ൽ മാ​ത്ര​മ​ല്ല മു​ഖ്യ​മ​ന്ത്രി​യും കേ​സു​ക​ളി​ൽ പ്ര​തി​യാ​കു​മെ​ന്നും പി.​കെ.​കൃ​ഷ്ണ​ദാ​സ് ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.