വി​ഷു പൂ​ജ​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല ന​ട തു​റ​ന്നു
Saturday, April 10, 2021 7:47 PM IST
പത്തനംതിട്ട: ശബ​രി​മ​ല ക്ഷേ​ത്ര​ന​ട തു​റ​ന്നു. വി​ഷു പൂ​ജ​ക​ള്‍​ക്കാ​യാ​ണ് തു​റ​ന്ന​ത്. മേ​ല്‍​ശാ​ന്തി വി.​കെ. ജ​യ​രാ​ജ് പോ​റ്റി ന​ട തു​റ​ന്ന് ദീ​പം തെ​ളി​യി​ച്ചു. ഞാ​യ​റാ​ഴ്ച്ച പു​ല​ര്‍​ച്ചെ മു​ത​ലാ​ണ് ഭ​ക്ത​ര്‍​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന​ത്.

വെ​ര്‍​ച്ച്വ​ല്‍ ക്യൂ ​വ​ഴി ബു​ക്ക് ചെ​യ്ത 10,000 പേ​ര്‍​ക്ക് വീ​ത​മാ​ണ് പ്ര​തി​ദി​നം ദ​ര്‍​ശ​ന​ത്തി​ന് അ​നു​മ​തി ന​ൽ​കു​ന്ന​ത്. ര​ണ്ട് ഡോ​സ് കോ​വി​ഡ് വാ​ക്‌​സി​നെ​ടു​ത്ത​വ​ര്‍​ക്ക് ദ​ര്‍​ശ​ന​ത്തി​നെ​ത്താം. ര​ണ്ട് ഡോ​സ് വാ​ക്‌​സി​ന്‍ എ​ടു​ക്കാ​ത്ത​വ​ര്‍ 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ എ​ടു​ത്ത ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കൈ​യി​ൽ ക​രു​ത​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.